Wednesday, May 12, 2021

ശ്രി .വി. എ തോമസ് (ബാബു അച്ചായന് )കുരാക്കാരൻ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ .

 ശ്രി .വി തോമസ് (ബാബു അച്ചായന് )കുരാക്കാരൻ  കുടുംബയോഗത്തിൻറെ                                           ആദരാഞ്ജലികൾ .

തിരുവന്തപുരം പേരൂർക്കട കമല ഗാർഡൻസിൽ  വലിയവീട്ടിൽ (ഹൗസ് നമ്പർ - 22)ശ്രി  കുരാക്കാരൻ  വി തോമസ് (ബാബു)(78)ഇന്ന്,മെയ് 12 ന് വെളുപ്പിന്  12:30ന് തിരുവന്തപുരം കിംസ്   ഹോസ്പിറ്റലിൽ വെച്ച്  അന്തരിച്ചു .തിരുവനന്തപുരം വി.എസ്.എസ്.സി യിൽ ദീർഘകാലം  സേവനം  അനുഷ്ടിച്ചിരുന്നു ..കൊട്ടാരക്കര കിഴക്കേത്തെരുവ്  വലിയവീട്ടിൽ   കുരാക്കാരൻ വി.  അലക്സാണ്ടരൂടെ  സീമന്ത പുത്രനാണ്ശ്രി . വി.  തോമസ് .മാറനാട്  തെക്കേ പുരയിൽ കുടുംബാംഗം ശോശാമ്മ യാണ് ഭാര്യ .ശോശാമ്മ  K.S.E.B യിലെ ഉദ്യോഗസ്ഥയായിരുന്നു .റെനീഷ് തോമസ് ,തുഷാര തോമസ്  എന്നിവർ മക്കളാണ് .ശവസംസ്കാരം ഇന്ന്  2021 ,മെയ് 12 ന് 1:30pm ന്   പേരൂർക്കട മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് നടത്തപ്പെടും.ശ്രി  കുരാക്കാരൻ  വി തോമസ്  കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  തിരുവനന്തപുരം  റീജിണൽ യൂണിറ്റിന്റ  പ്രസിഡന്റ് ആയിരുന്നു . ശ്രി .വി തോമസ് (ബാബു അച്ചായന് ) കുരാക്കാരൻ  കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ .

 

പ്രൊഫ്ജോൺ കുരാക്കാർ

No comments:

Post a Comment