Monday, June 28, 2021

കുരാക്കാരൻ സാബു ജോർജ് കളീയ്ക്കലിന് നാടിൻറെ ആദരാഞ്ജലികൾ

 

                  കുരാക്കാരൻ സാബു ജോർജ്

കളീയ്ക്കലിന്

നാടിൻറെ ആദരാഞ്ജലികൾ

കൊട്ടാരക്കര കരിക്കം കളീയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ കുരാക്കാരൻ ജി . ജോർജിൻറെ മകൻ സാബു ജോർജ് 51 വയസ്സ് ഇന്ന് അന്തരിച്ചു . ശവസംസ്ക്കാരം നാളെ ഐപ്പള്ളൂർ ശാലേം സെൻറ് .ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തും .അറിയപ്പെടുന്ന ഇലക്ട്രീഷൻ ആയിരുന്ന സാബു ജോർജ് , കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയിരുന്നു . സംമൂഹ്യ -സാംസ്ക്കാരിക രംഗങ്ങളിലും പ്രവർത്തിച്ചിരുന്നു . സാബു ജോർജിന് നാടിൻറെ ആദരാഞ്ജലികൾ .

 

പ്രൊഫ്. ജോൺ കുരാക്കാർ