Sunday, December 9, 2018

INAUGURATION OF THE JUBILLE CELEBRATION OF THE KURAKARAN KUDUMBAYOGAM

കുരാക്കാരൻ  വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  ഒരു വർഷം നീണ്ടുനിൽക്കുന്ന കനകജൂബിലീ ആഘോഷങ്ങളുടെ  ഉദ്ഘാടനം  2018  ഡിസംബർ  9 ന്  ഞായറാഴ്ച്ച  2 .30  pm ന്  കുരാക്കാരൻ   റവ .  കുരാക്കാരൻ ജോർജ് വർഗീസ് അറപ്പുരയിൽ  നിർവഹിച്ചു .കുടുംബയോഗ ആഡിറ്റോറിയത്തിൽ  കൂടിയ കുടുംബ മഹാസമ്മേളനത്തിൽ  രക്ഷാധികാരി  പ്രൊഫ്. ജോൺ കുരാക്കാർ  മുഖ്യപ്രഭാഷണം നടത്തി .കുടുംബയോഗം പ്രസിഡന്റ്  കുരാക്കാരൻ മാത്യ .പി. അധ്യക്ഷത  വഹിച്ചു.പ്രൊഫ്. . ഡോക്ടർ ജേക്കബ്  തോമസ് ,ജേക്കബ് മാത്യു കുരാക്കാരൻ .രാജൻ .ജി പിണറുവിള ,പി.എം.ജി കുരാക്കാരൻ , ചിന്നമ്മ ജോൺ ,ജോർജുമാത്യു , സന്തോഷ് ജേക്കബ് , പി.സി രാജൻ ബാബു ,കെ . അലക്സാണ്ടർ കുളഞ്ഞിയിൽ  എന്നിവർ പ്രസംഗിച്ചു .





















Wednesday, November 28, 2018

GOLDEN JUBILEE RECEPTION COMMITTEE

Golden Jubilee Reception Committee of Kurakaran Valiya veettil Kudumba yogam on 25th November,2018.















Wednesday, May 16, 2018

PROF.JOHN KURAKAR INAUGURATED 85 TH BIRTHDAY CELEBRATION OF MRS.CHINNAMMA JOHN AMMACHI

കേരളത്തിൻറെ മദർതെരേസാ എന്നറിയപ്പെടുന്ന ചിന്നമ്മജോൺ അമ്മച്ചിയുടെ 85 മത് പിറന്നാളും മേളം ഫൌണ്ടേഷൻ പ്രസിഡണ്ട് പത്മശ്രീ ഡോക്ടർ കുര്യൻ ജോൺ മേളാം പറമ്പിലിൻറെ 64 മാത് പിറന്നാളും ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഗാന്ധിഭവൻ ആഡിറ്റോറിയത്തിൽ കൂടിയ പിറന്നാൾ ആഘോഷപരിപാടികൾ പ്രൊഫ്. ജോൺ കുരാക്കാർ ഉത്ഘാടനം ചെയ്തു .കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ ഗാന്ധിഭവനിൽ എത്തിയിരുന്നു .കൊടുമൺ ഓർത്തഡോക്സ് മഹായിടവകയിൽ നിന്ന് വൈദീകരും മർത്തമറിയം സമാജം പ്രവർത്തകരും പങ്കെടുത്തു . യോഗത്തിൽ പത്മശ്രീ ഡോക്ടർ കുര്യൻ ജോൺ മേളാം പറമ്പിലിൽ , ചിന്നമ്മ ജോൺ , കൊടുമൺ മഹാഇടവകയിലെ വൈദീകർ ,പ്രൊഫ്. മോളി കുരാക്കാർ എന്നിവർ പ്രസംഗിച്ചു . ഡോക്ടർ സോമരാജൻ സ്വാഗതവും ശ്രി .അമൽരാജ് നന്ദിയും പറഞ്ഞു .സമ്മേളനത്തിൽ വച്ച് പിറന്നാൾ സമ്മാനങ്ങളും നൽകി .