Tuesday, April 20, 2021

കരിക്കം കളീയ്ക്കൽ പുത്തൻ വീട്ടിൽ കുരാക്കാരൻ ജി തങ്കച്ചൻ ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു .

 


കരിക്കം കളീയ്ക്കൽ പുത്തൻ വീട്ടിൽ കുരാക്കാരൻ ജി തങ്കച്ചൻ ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു .88 വയസ്സായിരുന്നു . ശവസംസ്ക്കാരം 2 മണിക്ക് ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഓർത്തഡോൿസ് പള്ളിയിൽ നടത്തി .ഭാര്യ കൊട്ടറ ആലൂം മൂട്ടിൽ കുടുംബാംഗമായ ഓമന രണ്ട് വര്ഷം മുൻപ് ആന്തരിച്ചിരുന്നു .ബാബുതങ്കച്ചൻ ,റോയി തങ്കച്ചൻ , റെജി തങ്കച്ചൻ എന്നിവർ മക്കളാണ് .കുരാക്കാരൻ വലിയവീട്ടിൽ കുടുംബ യോഗത്തിൻറെ സജീവ പ്രവർത്തകനായിരുന്ന ജി തങ്കച്ചൻ കുടുംബയോഗത്തിൻറെ ഏതാനം വർഷം എക്സിക്യൂട്ടീവ് അംഗമായിരുന്നു . തങ്കച്ചായൻറെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം നാടിൻറെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ