Monday, February 8, 2021

അറപ്പുരയിൽ കുരാക്കാരൻ എ.സി തോമസ് അന്തരിച്ചു .


അറപ്പുരയിൽ കുരാക്കാരൻ  .സി  തോമസ് അന്തരിച്ചു .























കൊട്ടാരക്കര കിഴക്കേത്തെരുവ് അറപ്പുരയിൽ .സി  തോമസ് (90  വയസ്സ് ) ഇന്ന്  രാവിലെ  11 .30  ന്  അന്തരിച്ചു .ഇദേഹത്തിന്റെ ഭാര്യ ഏലിയാമ്മ കൊട്ടാരക്കര പ്ലാപ്പള്ളി  മുളമൂട്ടിൽ കുടുംബാംഗമാണ് . കൊട്ടാരക്കര  സെൻറ് .ഗ്രീഗോറിയോസ് കോളേജ്  കോമേഴ്സ് വിഭാഗം മുൻ മേധാവി  പ്രൊഫ്. ഡോ .ജേക്കബ് തോമസ് ,മറിയാമ്മ തോമസ് , പരേതനായ കുര്യൻതോമസ് { ചാർട്ടേർഡ് അക്കൗണ്ടൻറ് }എന്നിവർ മക്കളാണ് .മരുമക്കൾ  ശ്രിമതി  ജീനാ ജേക്കബ് { മുൻ അസി. ഡയറക്ടർ ,കൃഷി   വകുപ്പ് } ശ്രിമതി  സൂസൻ മാണി {സി .എസ് .  ഫോർട്ട് സ്കൂൾ ,തിരുവനന്തപുരം }പരേതനായ ബേബിജോൺ  {എൽ . .സി  മാനേജർ } മാർത്തോമ്മാ സഭ  വികാരി ജനറൽ  ആയിരുന്ന  പരേതനായ  Rev. . സി  കുര്യൻ അറപ്പുരയിൽ  സഹോദരനാണ്

ശവ സംസ്ക്കാരം   നാളെ  {Feb.9}രാവിലെ 12     മണിക്ക്  കിഴ്ക്കെതെരുവ് പട്ടമല  മാർത്തോമ്മാ പള്ളിയിലെ  കുടുംബ കല്ലറയിൽ  നടത്തും .  ചെങ്ങമനാട്  അറപ്പുരയ്ക്കൽ  ടെക്സ്റ്റൈൽസ്  ഉടമയായിരുന്ന   .സി  തോമസ് , കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  രക്ഷാധികാരി ,,പ്രസിഡന്റ്  എന്നീ  നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് . കുരാക്കാരൻ  സാംസ്ക്കാരിക വേദി , കുരാക്കാരൻ  ദിവ്യബോധന യുണിറ്റ്  എന്നീ പോഷക വേദികളുടെയും  രക്ഷാധികാരിയായി  പ്രവർത്തിച്ചിട്ടുണ്ട് . "കുടുംബദീപം  തൈമാസികയുടെ   എഡിറ്റോറിയൽ ബോർഡ് അംഗമായും  പ്രവർത്തിച്ചിട്ടുണ്ട് . കുടുംബയോഗ കമ്മ്യുണിറ്റി ഹാളിൻറെ  പൂർത്തീകരണത്തിന്  അദ്ദേഹംനൽകിയ  സേവനങ്ങൾ  അതുല്യമാണ് .  ശ്രി. . സി  തോമസിന്  നാടിൻറെ ആരാഞ്ജലികൾ .

കൺവീനർ