Saturday, May 8, 2021

പിണറുവിളയിൽ അഡ്വ . തോമസ് മാത്യു {കൊച്ചു ബേബി } അന്തരിച്ചു

 

പിണറുവിളയിൽ  അഡ്വ . തോമസ് മാത്യു {കൊച്ചു ബേബി } അന്തരിച്ചു


Prof. John Kurakar and Adv. Thomas mathew

കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ പിണറുവിളയിൽ കുരാക്കാരൻ അഡ്വ . തോമസ് മാത്യു 69 വയസ് പത്തനംതിട്ട ആശുപത്രിയിൽ വച്ച് ഇന്ന് വൈകിട്ട് അന്തരിച്ചു . ഭൗതീകശരീരം നാളെ രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്ക്കാരം നാളെ വൈകിട്ട് ഐപ്പള്ളൂർ ശാലേം ഓർത്തഡോൿസ് പള്ളിയിൽ നടത്തുന്നതുമാണ്ഭാര്യ മുണ്ടക്കയം മേരിവില്ല പായിക്കാട്ട് കുടുംബാംഗം  ഓമന തോമസ്  കഴിഞ്ഞവർഷം  അന്തരിച്ചു റോഷൻ തോമസ് (പിക്കാസോ ഇന്റീരിയേഴ്‌സ് )  ഏകമകനാണ് . കുരാക്കാരൻ കുടുംബയോഗത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments:

Post a Comment