Saturday, July 27, 2019

PROF. JOHN KURAKAR UNANIMOUSLY ELECTED THE SECRETARY GENERAAL OF THE ALUMNI ASSOCIATION


PROF. JOHN KURAKAR UNANIMOUSLY  ELECTED THE SECRETARY GENERAL OF THE ALUMNI ASSOCIATION
കൊട്ടാരക്കര സെൻറ്    ഗ്രീഗോറിയോസ് കോളേജ് അലുംമ്നി  അസോസിയേഷൻ വാർഷികസമ്മേളനം വിവിധപരിപാടികളോടെ 27-07-2019 നടന്നു .സമ്മേളനം എം.എൽ എ   അഡ്വ .അയിഷാപോറ്റി ഉത്ഘാടനം ചെയ്തു .കൊല്ലം റൂറൽ എസ് .പി ഹരിശങ്കർ മുഖ്യപ്രഭാഷണം നടത്തി .പ്രിൻസിപ്പൽ സുമൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു .അസോസിയേഷൻറെ  പുതിയ ജനറൽ സെക്രട്ടറിയായി  പ്രൊഫ്. ജോൺ കുരാക്കാർ തെരെഞ്ഞടുക്കപെട്ടു .






No comments:

Post a Comment