രവി അച്ചന് ആദരാഞ്ജലികൾ
ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമ സുപ്പീരിയറുമായ റവ . ഫാ ഡോ.ജോർജ്ജ്
ചെറിയാൻ അച്ച ന്റെ (രവി അച്ചൻ )സംസ്കാരം നാളെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ കബർ മുറിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കബറിൽ സംസ്കരിക്കും....
ഇന്ന് രാത്രി ആശ്രമത്തിൽ മാർ ഏലിയാ ചാപ്പലിൽ ഭൗതികശരീരം പൊതുദർശനത്തിനായി വെച്ചിരിക്കുന്നു..27 ശനിയാഴ്ച രാവിലെ 6 30 ന് വിശുദ്ധ കുർബ്ബാനയെ
തുടർന്ന്11 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും
Prof. John Kurakar

No comments:
Post a Comment