Thursday, September 5, 2019

കരിക്കം ആണ്ടുപൊയ്‌ക കളീയ്ക്കൽ പുത്തൻവീട്ടിൽ കുരാക്കാരൻ ജി. തങ്കച്ചൻറെ ഭാര്യ ഓമന തങ്കച്ചൻ അന്തരിച്ചു.ഇനി ഓർമ്മകളിൽ


കരിക്കം ആണ്ടുപൊയ് കളീയ്ക്കൽ പുത്തൻവീട്ടിൽ കുരാക്കാരൻ ജി. തങ്കച്ചൻറെ ഭാര്യ ഓമന തങ്കച്ചൻ  അന്തരിച്ചു.ഇനി  ഓർമ്മകളിൽ





കൊട്ടാരക്കര കരിക്കം ആണ്ടുപൊയ്‌ക കളീയ്ക്കൽ പുത്തൻവീട്ടിൽ കുരാക്കാരൻ ജി. തങ്കച്ചൻറെ ഭാര്യ ഓമന തങ്കച്ചൻ ഇന്ന് ,2019 സെപ്‌റ്റംബർ 5 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു .ഐപ്പള്ളൂർ സെന്റ .ജോർജ് ശാലേം ഓർത്തഡോൿസ് പള്ളിയിലെ മർത്തമറിയം സമാജത്തിലെ സജീവപ്രവർത്തകയായ ഓമന തങ്കച്ചൻ കുരാക്കാരൻ വിമൻസ് അസോസിയേഷൻറെ വൈസ് പ്രസിഡന്റ് കൂടിയാണ്.ശവസംസ്ക്കാരം നാളേ  ഒരു മണിക്ക്  ഐപ്പള്ളൂർ സെൻറ് .ജോർജ് ശാലേം ഓർത്തഡോൿസ് പള്ളിയിൽ .ഭവനത്തിലെ പ്രാർത്ഥന  രാവിലെ 11 മണിക്ക് ആരംഭിക്കും .ഓമന തങ്കച്ചൻ അമ്മച്ചിക്ക്  കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment