Tuesday, May 24, 2016

കരിക്കം പൂന്തോട്ടത്തിൽ കുരാക്കാരൻ കോശിയുടെ വേർപാടിൽ കുരാക്കാരൻ കുടുംബ യോഗത്തിൻറെ ആദരാഞ്ജലി

കരിക്കം പൂന്തോട്ടത്തിൽ കുരാക്കാരൻ കോശിയുടെ വേർപാടിൽ കുരാക്കാരൻ കുടുംബ യോഗത്തിൻറെ ആദരാഞ്ജലി

കരിക്കം പൂന്തോട്ടത്തിൽ കുരാക്കാരൻ കോശി (കുട്ടൻ ) 84 വയസ്സ് അന്തരിച്ചു .നല്ലില കൊച്ചുവിളതുണ്ടു വീട്ടിൽ കുഞ്ഞമ്മയാണ് ഭാര്യ .അലക്സാണ്ടർ ,ലെയാമ്മ ,അബ്യാദാർ  എന്നിവർ മക്കളാണ് . ശ്രി .കോശി ചർച്ച് ഓഫ്  ഗോഡ്  സഭയുടെ  സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ ,സുവിശേഷ സംഘം കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ശവസംസ്ക്കാരം  മെയ് 24  നു  ഉച്ചക്ക് 1 മണിക്ക്  കരിക്കം സെമിത്തേരിയിൽ നടത്തി .കുരാക്കാരൻ കോശിയുടെ വേർപാടിൽ കുരാക്കാരൻ കുടുംബ യോഗത്തിൻറെ ആദരാഞ്ജലി


Prof. John Kurakar

No comments:

Post a Comment