Tuesday, May 24, 2016

അന്തരിച്ച റെജിജോർജിന്  കുരാക്കാരൻ കുടുംബയോഗത്തിന്റെ  ആദരാഞ്ജലി

കൊട്ടാരക്കര കിഴക്കെതെരുവ് തെക്കേതിൽ കുരാക്കാരൻ ടി.കെ ജോർജിൻറെയും ആച്ചിയമ്മയുടെയും  ഇളയ മകൻ റെജി ജോർജ് ,44 വയസ്  അന്തരിച്ചു .ശവസംസ്ക്കാരം നാളെ മെയ് 22 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്  കിഴക്കെതെരുവ് കത്തോലിക്കാ പള്ളിയിൽ നടത്തും . റെജി ജോർജിന് കുരാക്കാരൻ കുടുംബയോഗത്തിന്റെ  ആദരാഞ്ജലി.

Secretary


No comments:

Post a Comment