Wednesday, February 4, 2015

TRIBUTE PAID TO R.T.D D.S.O PUTHEN VEETTIL KURAKARAN K. BABU

കൊട്ടാരക്കര പുത്തൻ വീട്ടിൽ(സുനി നിവാസ് ) കുരാക്കാരൻ കെ  ബാബു ,Rtd D.S.O,  അന്തരിച്ചു


കൊട്ടാരക്കര കോളേജ്  നു  സമീപം  പുത്തൻ വീട്ടിൽ  (സുനി- നിവാസ് ) കുരാക്കാരൻ കെ .ബാബു Rtd D.S.O, 2015 ഫെബ്രുവരി 3 നു  അന്തരിച്ചു .71 വയസ്സായിരുന്നു .കുരാക്കാരൻ കുടുംബയോഗം  പുത്തൻ വീട് ശാഖാ യോഗം  കമ്മറ്റിയംഗം  ആയിരുന്നു .ഭാര്യ  Rtd  അദ്ധ്യാപിക  ഏലിയാമ്മ .സുനിൽബാബു ,സുനീഷ് ബാബു ,സുനിത ബാബു  എന്നിവർ മക്കളാണ് .മരുമക്കൾ  പ്രീത ,അനിത ,ലിജി ജോർജ് (വില്ലജ് ഓഫീസർ ) ശവസംസ്ക്കാരം ഫെബ്രുവരി  4 നു 10.30 നു പടിഞ്ഞരെതെരുവ്  സെന്റ്‌  ജോര്ജ്  ഓർത്തഡോൿസ്‌  പള്ളിയിൽ നടത്തി . ജീവിതത്തിന്റെ  വിവിധ തുറകളിൽ പെട്ട  നൂറുകണക്കിന്  ആളുകൾ അന്ത്യോപചാരം  അർപ്പിക്കാൻ പരേതന്റെ  ഭവനത്തിലും  പള്ളിയിലും  എത്തിയിരുന്നു . കുരാക്കാരൻ  കുടുംബയോഗത്തിനു  വേണ്ടി  കുടുംബയോഗം  പ്രസിഡന്റ്‌  പ്രൊഫ്‌. ജോണ്‍ കുരാക്കാർ , സെക്രട്ടറി  കെ  അലക്സാണ്ടർ , മുൻ സെക്രട്ടറി  പി .എം .ജി  കുരാക്കാരൻ , കുഞ്ഞുമോൻ തോമസ്‌ , തോമസ്‌  അലക്സ്‌ .പി  എന്നിവർ  പങ്കെടുത്ത് റീത്ത്  സമർപ്പിച്ചു.  5 മണിക്ക്  കൊട്ടാരക്കര  കുരാക്കാർ  സിറ്റി സെന്റെറിൽ  കൂടിയ  യോഗം  കുരാക്കാരൻ  കെ .ബാബുവിന്റെ  നിര്യാണത്തിൽ  അനുശോചനം  രേഖപെടുത്തി
             പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments:

Post a Comment