Saturday, January 24, 2015

കുരാക്കാരൻ കുടുംബയോഗം വാർഷികസമ്മേളനം

കുരാക്കാരൻ  കുടുംബയോഗം  വാർഷികസമ്മേളനം

കുരാക്കാരൻ  കുടുംബയോഗം  45-am  വാർഷികസമ്മേളനം  2015 ജനുവരി  24 നു ഐപ്പള്ളൂർ കുരാക്കാർ  സിറ്റി സെന്റെറിൽ  വച്ച്  നടത്തി . 10.30 നു  സമ്മേളനം  ആരംഭിച്ചു . ഐപ്പള്ളൂർ  പള്ളി വികാരി  ഫാദർ  ജോസഫ്മാത്യു  പ്രാർത്ഥനയ്ക്ക് നേതൃത്വം  നൽകി. നിതിൻ  ജോണ്സൻ  പ്രാർത്ഥന ഗാനം  ആലപിച്ചു . ഡോക്ടര  മോഹനൻ പോറ്റി സമ്മേളനം  ഉദ്ഘാടനം  ചെയ്തു . ഡോക്ടർ സഞ്ജു  രാജു  മുഖ്യ  പ്രഭാഷണം  നടത്തി .. അടുത്ത  പരിപാടി  സ്വയം  പരിചയപെടുത്തൽ  ആയിരിരുന്നു . 11.30 നു  യുവജന സമ്മേളനം  ആയിരുന്നു . കുരാക്കാരൻ പി.സി  രാജൻ ബാബു  സമ്മേളനത്തിൽ  അദ്ധ്യക്ഷത  വഹിച്ചു . മാത്യു  പി.ബാബു  സമ്മേളനം  ഉദ് ഘാടനം  ചെയ്തു . പി. അലക്സ്‌ , ചിന്നമ്മ ജോണ്‍ , .സി  തോമസ്‌  അറപുരയിൽ എന്നിവർ സംസാരിച്ചു . ഉച്ച ഭക്ഷണത്തിനു  ശേഷം  കൂടിയ  സാംസ്ക്കാരിക  സമ്മേളനം  റെജിമോൻ വര്ഗീസ്  ഉദ്ഘാടനം  ചെയ്തു . അഡ്വക്കേറ്റ്  അലക്സ്മാത്യു  അദ്ധ്യക്ഷത  വഹിച്ചു . അലക്സ്‌  കുരാക്കാരൻ  മുഖ്യ പ്രഭാഷണം  നടത്തി .കുരാക്കാരൻ  കുടുംബത്തിന്റെ ചരിത്രം  അദ്ദേഹം  വിശദീകരിച്ചു . കുരാക്കാർ എന്നത് ബഹുവചനവും കുരാക്കാരൻ എന്നത് ഏക വചനവുമാണ് . കുരാക്കാർ  എന്ന് ഉപയൊഗിക്കുന്നതിൽ  യാതൊരു അപാകതയും ഇല്ലെന്നു അദ്ദേഹം പറഞ്ഞു .കുടുംബയോഗത്തിന്റെ  വാർഷിക  റിപ്പോർട്ട്‌  പി .എം .ജി  കുരാക്കാർ  അവതരിപ്പിച്ചു . കുരാക്കാരൻ  വിമൻസ് അസോസിയേഷൻ  റിപ്പോർട്ട്‌  സുജ റോയ്  അവതരിപ്പിച്ചു , ആണ്ടു പൊയ്ക  യുണി റ്റിന്റെ  റിപ്പോർട്ട്‌  ലിസി  കുരാക്കാർ , ഐപ്പള്ളൂർ  യുണി റ്റിന്റെ റിപ്പോർട്ട്‌  ഗ്രേസി കുട്ടി ജോണ്‍  എന്നിവർ  അവതരിപ്പിച്ചു . കുരാക്കാരൻ  സാംസ്ക്കാരിക  വേദി  യുടെ  കലാ മേളയിൽ  4 ടീമുകൾ  പങ്കെടുത്തു
\അവാർഡു വിതരണ  സമ്മേളനം  ആക്ര്ഷകമായിരുന്നു. മെറിറ്റ്‌  അവാര്ഡ് , വിദ്യാഭ്യാസ  അവാർഡ്‌ , കലാ മത്സര  അവാർഡ്‌ , വിമൻസ്  അസോസിയേഷൻ  അവാർഡ്‌  എന്നിങ്ങനെ   65 അവാർഡ്കൾ വിതരണം  ചെയ്തു . സാം കുരാക്കാർ , സന്തോഷ്‌  ജേക്കബ്‌ , റെജി .പി .ഉമ്മൻ , ജോണ്സൻ ചെറുകര  എന്നിവർ  അവാർഡുകൾ  വിതരണം  ചെയ്തു . സെക്രട്ടറി  അവതരിപ്പിച്ച  പുതിയ  ഭാര വാഹികളുടെ  പാനൽ  യോഗം അംഗികരിചു. സാം കുരാക്കാർ  നന്ദി  രേഖ പെടുത്തി . 4 മണിക്ക്  സമ്മേളനം  അവസാനിച്ചു .


സെക്രട്ടറി





















No comments:

Post a Comment