Sunday, December 14, 2014

KURAKARAN KUDUMBAYOGAM FAMILY VISIT-2014 FIRST DAY

ഭവന  സന്ദർശനം ഒന്നാം ദിവസം


കുരക്കാരൻ  വലിയവീട്ടിൽ കുടുംബ യോഗത്തിന്റെ  2014 ലെ  കുടുംബ സന്ദർശനം2014 ഡിസംബർ  13 നു  ആരംഭിച്ചു . ഭവന സന്ദർശനത്തിന്റെ  ഉദ്ഘാടനം  കുരാക്കാരൻ എ.സി  തോമസ്‌  നിർവഹിച്ചു.ഒന്നാം ദിവസ പരിപാടിയിൽ  പ്രൊഫ്‌. ജോണ്‍ കുരാക്കാർ , കുളഞ്ഞിയിൽ കെ . അലക്സാണ്ടർ , സി . വര്ഗീസ്  കുരാക്കാർ , ജോർജ് മാത്യു കുരാക്കാർ ,കെ . കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു .






No comments:

Post a Comment