Friday, November 7, 2014

കരിക്കം പടിഞ്ഞാറെവീട്ടിൽ കെ .സി വർഗീസ് കുരാക്കാരൻ അന്തരിച്ചു

കരിക്കം പടിഞ്ഞാറെവീട്ടി
 കെ .സി  ർഗീസ് കുരാക്കാര  അന്തരിച്ചു
കൊട്ടാരക്കര   കരിക്കം പടിഞ്ഞാറെവീട്ടിൽ കെ .സി  വർഗീസ് കുരാക്കാരൻ  82 വയസ്സ് ,ഇന്ന് (നവംബർ 8) രാവിലെ  അന്തരിച്ചു . ശവസംസ്ക്കാരം  വൈകിട്ട്  4 മണിക്ക്  ഐപ്പള്ളൂർ ശലേം സെന്റ്‌ . ജോർജ് ഓർത്തഡോൿസ്‌  പള്ളിയിൽ നടത്തുന്നതാണ് .ഭാര്യ  തലവടി  മാമ്മൂട്ടിൽ  റീട്ട. ഹെഡ്  മിസ്ട്രെസ്സ്  ലീലാമ്മ  തോമസ്‌ . സിൽവി  വർഗീസ് , ബാബു വർഗീസ് കുരാക്കാരൻ എന്നിവർ മക്കളാണ് . കെ .സി  വർഗീസ്  പട്ടിക വർഗ്ഗ വികസന  വകുപ്പിൽ  ഉയർന്ന ഉദ്യോഗ സ്ഥനായിരുന്നു . കുരാക്കരൻ വലിയവീട്ടിൽ  കുടുംബയോഗം  പടിഞ്ഞരെവീട് ശാഖയുടെ  പ്രസിഡന്റ്‌  ആയീ  സേവനം  അനുഷ്ടിച്ചിട്ടുണ്ട് . നാളെ   കരിക്കം  പടിഞ്ഞാറെ വീട്ടിൽ  ബോബി കുരാക്കാർ  വസതിയിൽ  കൂടുന്ന  കുടുംബ യോഗം  കെ.സി  വർഗീസ്  കുരാക്കാരന്റെ  നിര്യാണത്തിൽ                  അനുശോചനം  രേഖപെടുത്തും .

                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments:

Post a Comment