Sunday, February 9, 2025

ശങ്കരപുരി ഗ്ലോബൽ മഹാകുടുംബയോഗം പ്രതിനിധി സമ്മേളനം ശങ്കരപുരി ഗ്ലോബൽ മഹാകുടുംബയോഗം

ശങ്കരപുരി ഗ്ലോബൽ മഹാകുടുംബയോഗം

പ്രതിനിധി സമ്മേളനം

ശങ്കരപുരി ഗ്ലോബൽ മഹാകുടുംബയോഗംപ്രതിനിധി സമ്മേളനം 2025 ഫെബ്രുവരി 8 ന് കുറവില്ലങ്ങാട് മറ്റത്തിൽ റിസോർട്ടിൽ വച്ച് നടത്തി. ഗ്ലോബൽ പ്രസിഡന്റ്ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൽ നിന്ന് 7 പ്രനിധികൾ പങ്കെടുത്തു. സമ്മേളനത്തിൽ വച്ച് കുരാക്കാരൻ കുടുംബചരിത്രം പുതിയ പതിപ്പ് ഡോ. സിറിയക് തോമസിന് നൽകി










 

No comments:

Post a Comment