Thursday, February 6, 2025

ശങ്കരപുരി മഹാകുടുംബങ്ങളുടെ കൂട്ടായ്മ

 

ശങ്കരപുരി മഹാകുടുംബങ്ങളുടെ

കൂട്ടായ്മ 2024 Nov. 9 ന് കൂടുക ഉണ്ടായല്ലോ.
നമ്മുടെ മഹാകുടുംബത്തിൻ്റെ യൂണിറ്റുകളിൽ വരുന്ന എല്ലാ യൂണിറ്റുകളുടെയൂം പ്രസിഡൻ്റ് , സെക്രട്ടറി, ട്രഷറർ മാരുടെ ഒരു യോഗം 2025 ഫെബ്രുവരി 8 ന് കുറവിലങ്ങാട് M C റോഡിലുള്ള ജംഗ്ഷനിൽ ഉള്ള "മറ്റo ഹോട്ടലിൻ്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച് കൂടും.,മഹാ കുടുംബത്തിൻ്റെ പ്രസിഡൻ്റ് Dr. Cyriac Thomas സാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുവാൻ തീരുമാനിച്ച വിവരം സെക്രട്ടറി അറിയിക്കുന്നു. കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൽ നിന്നും പ്രൊഫ. ജോൺ കുരാക്കാർ, ജേക്കബ് മാത്യു കുരാക്കാരൻ, പ്രൊഫ. ജേക്കബ് തോമസ്, എബ്രഹാം ജോസ്, സന്തോഷ്ജേക്കബ്, കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും..

പ്രൊഫ. ജോൺ കുരാക്കാർ

No comments:

Post a Comment