ശങ്കരപുരി മഹാ കുടുംബയോഗം
ശങ്കരപുരി കുടുംബാംങ്ങളെ എല്ലാവരേയും ഒന്നിച്ചു കൊണ്ടുവന്നു ഒരു അഭിപ്രായ രൂപീകരണം. കഴിവതും എല്ലാ കുടുംബയോഗങ്ങളിലും പങ്കെടുത്തു അവരുടെ കുടുബയോഗ പുസ്തകങ്ങൾ വാങ്ങി ഒരു ആധികാരികമായ ചരിത്ര പുസ്തകം എഴുതി ഉണ്ടാക്കുക. ഒപ്പo കേരളത്തിലെ അറിയപ്പെടുന്ന ഈ
കുടുംബത്തിന് ഒരു ചരിത്ര മ്യൂസിയം, ലൈബ്രറി കുറവിലങ്ങാട് പള്ളിയോട് ചേർന്ന് സ്ഥാപിക്കുക.
എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഗ്ലോബൽ മഹാ കുടുംബയോഗം വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുക. മലബാറിൽ ഉള്ള നമ്മുടെ കുടുംബത്തിലെ സഹോദരന്മാരെ കൂടി കൂട്ടി ഒരു കുടുംബ വെബ്സൈറ്റ്. ശ ങ്കരപുരിയുടെ Monthly news Bulletin. അതിൽ marriage proposal advt. മരണം, ജനനം, കുടുംബത്തിലെ ആഘോഷങ്ങൾ എന്നിവ പരസ്യമായി കൊടുക്കുക. കൂട്ടായ്മ സജീവമായി നിലനിർത്തുക. പുതിയ തലമുറയെ ദൈവ വിശ്വാസത്തിൽ വളർത്തിയെടുത്തു നാടിന് അഭിമാനം ആയി രാജ്യത്തിനു നന്മ
ചെയ്യാൻ പ്രാപ്തർ ആക്കുക.
Prof. John Kurakar
No comments:
Post a Comment