Thursday, February 6, 2025

തലമുറ

 

AD 52 വിശുദ്ധ തോമാ ശ്ലീഹായിൽ നിന്നും ദിവ്യ സ്നാനം കൈക്കൊണ്ട ശങ്കരപുരി പൂർവികൻ ഒരു 15 വയസ്സുള്ള ആളായിരുന്നു എന്ന് നിഗമിച്ചാൽ ഇപ്പോഴത്തെ പുതു തലമുറ ഏകദേശം 71ാം തലമുറ ആയിരിക്കും. 71,70,69,68,67 വരെയുള്ള തലമുറകളെ ഒന്ന് സെൻസസ് ചെയ്യുവാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. ഇത് ഒന്ന് വിലയിരുത്തി മുന്നോട്ട് പോകുന്നത് നല്ലതായിരിക്കും. തലമുറ തലത്തിൽ ആൾ ബലം വളർച്ചാ നിരക്ക് ഓഡിറ്റിംഗ് വിധേയമാക്കി,അതിനനുസരിച്ച് ഒരു പൊതു പ്ളാനിംങ്ങോടെ പോകുന്ന ഒരു സംവിധാനം രൂപകൽപ്പന ചെയ്യണം.

No comments:

Post a Comment