Thursday, February 6, 2025

ശങ്കുരിക്കൽ കുരാക്കാരൻ കുടുംബ ചരിത്ര സെമിനാർ നടത്തി

 

ശങ്കുരിക്കൽ കുരാക്കാരൻ കുടുംബ

ചരിത്ര സെമിനാർ നടത്തി

ശങ്കുരിക്കൽ കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ഒരു മഹാ സമ്മേളനം 2025 ഫെബ്രുവരി 2 ന് വൈകിട്ട് 4 മണിക്ക് കുരാക്കാരൻ കമ്മിയൂണിറ്റി ഹാളിൽ വച്ച് നടത്തി. ശങ്കരപുരി ഗ്ലോബൽ
കുടുംബയോഗത്തിന്റെ വൈസ് പ്രസിഡന്റ്ഡോ.ജോസ് പോൾ ശങ്കുരിക്കൽ ഉത്ഘാടനം ചെയ്തു. ട്രഷറർ ജോർജ് കുട്ടി കരിയാന പള്ളിയും പ്രസംഗിച്ചു.. പ്രൊഫ. ജോൺ കുരാക്കാർ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ജേക്കബ് മാത്യു കുരാക്കാരൻ സ്വാഗതം പറഞ്ഞു. കുടുംബയോഗം പ്രസിഡന്റ്പ്രൊഫ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment