കുടുംബയോഗം സുവർണജൂബിലി ആരോഗ്യ സെമിനാറുംഎക്യമെനിക്കൽ കൺവെൻഷനും
കുരാക്കാരൻവലിയവീട്ടിൽകുടുംബയോഗത്തിൻറെ
സുവർണജൂബിലി ആഘോഷത്തിൻറെ സാമാപനം ഡിസംബർ 15 ന് നടക്കുന്നതിനു മുന്നോടിയായിട്ടുള്ള
രണ്ടാം ദിവസത്തെ ആരോഗ്യ സെമിനാർ ഇന്ന് ഡിസംബർ 13 ന് കിഴക്കേത്തെരുവ് കുരാക്കാരൻ കമ്മ്യൂണിറ്റി
ഹാളിൽ നടന്നു. കൊട്ടാരക്കര അരോമ ഡെന്റൽ കെയർ വിഭാഗം ഡയറക്ടർ ഡോക്ടർ മേരിമാത്യു" ദന്തരോഗങ്ങളും ചികിൽസാരീതികളും" എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു . തുടർന്നുള്ള സെമിനാറിൽ ഡോക്ടർ ജേക്കബ് കുരാക്കാർ, പി.എം ജി
കുരാക്കാരൻ , പ്രൊഫ്. ജേക്കബ് തോമസ് , ശ്രി ജോർജ് .എം , ശ്രി. രാജൻ .ജി പിണറുവിള ,പുനലൂർ
, ശ്രി, അലക്സാണ്ടർ കുരാക്കാർ , പ്രൊഫ്. ജോൺ കുരാക്കാർ , ശ്രി. ജോബി വർഗീസ് കുരാക്കാരൻ , ശ്രി റിബു കുരാക്കാർ , ശ്രിമതി ജീനജേക്കബ് , ശ്രി.ഓമന ലൂക്കോസ് , ശ്രിമതി ലിസി സാം , ശ്രി. റോജൻ മലാഖി , ശ്രി. റോജി മലാഖി ,കുമാരി ബിൻസി പി റെജി , കുമാരി
.റിനോഷാ വർഗീസ് , ഒ ,അച്ചൻ കുഞ്ഞ്
, അഡ്വക്കേറ്റ് അലക്സ് മാത്യു ശ്രി ജോർജ് മാത്യു എന്നിവർ സംസാരിച്ചു
വൈകിട്ട് 6 മണിക്ക് എക്ക്യമെനിക്കൽ കൺവെൻഷൻ ആരംഭിച്ചു . റവ . ജോർജ് വർഗീസ് , റവ ,ഫാദർ ടൈറ്റസ് ജോൺ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
Prof. John Kurakar
No comments:
Post a Comment