കിഴക്കേത്തെരുവ് കിഴക്കേതിൽകുരാക്കാരൻടി.കെ ജോർജ് സാറിൻറെഭാര്യ
കുണ്ടറ ചെക്കാലഴികത്ത്കുടുംബാംഗം
പൊന്നമ്മ {ആച്ചിയമ്മ]2019ഡിസംബർ 20 ന് അന്തരിച്ചു .ശവസംസ്ക്കാരംഡിസംബർ
22 ന്കിഴക്കേത്തെരുവ്
ഹോളിട്രിനിറ്റി കത്തോലിക്കാ പള്ളിയിൽ നടത്തി .പോൾ ജോർജ് ,റ്റോ൦ ജോർജ് ,റോബി ജോർജ്, ജിം ജോർജ്,റെജിജോർജ് ,റോസമ്മ ജോർജ്,ആനി ജോർജ്എന്നിവർ
മക്കളാണ് .രാവിലെ 11മണിക്ക്
വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ചു വീട്ടിൽനടന്ന
ശവസംസ്ക്കാര പ്രാർത്ഥനകളിലും കർമ്മങ്ങളിലുംജീവിതത്തിന്റെവിവിധ
തുറകളിൽപ്രവര്ത്തിക്കുന്നനൂറുകണക്കിനുആളുകൾ
എത്തിയിരുന്നു. കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗ ഭാരവാഹികൾ ,കുരാക്കാരൻ വിമൻസ് അസോസിയേഷൻ പ്രവർത്തകർതുടങ്ങിയവർ
അന്ത്യോപചാരമർപ്പിച്ചുപ്രൊഫ്.
ജോൺ കുരാക്കാർ , പി.എം .ജി
കുരാക്കാർ ,ബോബി കുരാക്കാർ ,ജേക്കബ് മാത്യു കുരാക്കാരൻ ,പ്രൊഫ്. ജേക്കബ് തോമസ് , ശ്രി ജോർജ് മാത്യു , ശ്രി. കെ കുഞ്ഞപ്പൻ ,കെ
.സി ജോർജ് , ശ്രി.പി തോമസ് അലക്സ്തുടങ്ങിയർ
പങ്കെടുത്തു .
No comments:
Post a Comment