ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരി പിണറുവിളയിൽ ഓമന തോമസിന് നാടിൻറെ ആദരാജ്ഞലികൾ
കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ പിണറുവിളയിൽ അഡ്വ . തോമസ് മാത്യുവിൻറെ ഭാര്യ ഓമന തോമസ് അന്തരിച്ചു .റോഷൻ തോമസ് ഏക പുത്രനാണ് . ഓമന തോമസ് ബൈബിളിനെ അടിസ്ഥാനമാക്കി രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . പ്രത്യാശാ ഗാനങ്ങൾ എന്ന കവിതാ സമാഹാരത്തിൽ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനിയുടെ ആമുഖക്കുറിപ്പും ചേർത്തിട്ടുണ്ട് .ശവസംസ്കാരം സെപ്റ്റംബർ 4 ന് ഐപ്പള്ളൂർ സെൻറ് .ജോർജ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ നടത്തും .ഐപ്പള്ളൂരിന്റെ പ്രിയ എഴുത്തുകാരിക്ക് നാടിൻറെ ആദരാജ്ഞലികൾ
പ്രൊഫ്. ജോൺ കുരാക്കാർ
..
No comments:
Post a Comment