Thursday, March 14, 2024

JOHN KURAKAR-110















 

PROF. JOHN KURAKAR 105













 

JOHNKURAKAR-102













 

PROF. JOHN KURAKAR -100











 

Monday, March 11, 2024

SPRIT OF HUMANITY AWARD 2024 TO PROF. JOHN KURAKAR . സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡിന് പ്രൊഫ. ജോൺ കുരാക്കാർ അർഹനായി

              SPRIT OF HUMANITY AWARD 2024 TO                        PROF. JOHN KURAKAR

സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡിന്

പ്രൊഫ. ജോൺ കുരാക്കാർ അർഹനായി.

അവാർഡ് സമ്മേളനം മാർച്ച് 13 ബുധൻ 2 P.M ന്



റമദാൻ പുണ്യമാസത്തിൽ മികച്ച കാരുണ്യ പ്രവർത്തകർക്ക് നൽകുന്ന സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡിന്

പ്രൊഫ. ജോൺ കുരാക്കാർ സാറിനെ തെരഞ്ഞെടുത്തു.കൊട്ടാരക്കര ചെങ്ങമനാട് റാഫ ആരോമ ഹോസ്പിറ്റലിൽ 2024 മാർച്ച്‌ 13 ബുധൻ 2 P. M ന് കൂടുന്ന സമ്മേളനത്തിൽ വച്ച് കൊട്ടാരക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രി. ബിജു അവാർഡ് വിതരണം ചെയ്യും. യോഗത്തിൽ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

വിനോദ്,

റാഫ ആരോമ ഹോസ്പിറ്റൽ

ചെങ്ങമനാട്

 

Sunday, March 10, 2024

AWARDS TO PROF. JOHN KURAKAR പ്രൊഫ്, ജോൺ കുരാക്കാർ സാറിന് ലഭിച്ച അവാർഡുകൾ

 

AWARDS TO PROF. JOHN KURAKAR

പ്രൊഫ്, ജോൺ കുരാക്കാർ  സാറിന്  ലഭിച്ച  അവാർഡുകൾ


 

1 -കൊട്ടാരക്കര കോളേജ്  അലുംനി അസോസിയേഷൻ  അവാർഡ്

2 -കേരള  യൂണിവേഴ്സിറ്റി അഡൾട്  കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ  അവാർഡ്

3 -ദേശ രത്നം  അവാർഡ്

4 -കേരള സർവകലാശാല  നാഷണൽ സർവീസ് പ്രോഗ്രാം  അവാർഡ്

5 -ഗാന്ധിഭവൻ അവാർഡ്

6 -ഗാന്ധിയ  നവശക്തി അവാർഡ്

7 -കേരള കാവ്യകലാ സാഹിതി  അവാർഡ്

8 -ഭാരതീയ പ്രവാസി  ഗുരുശ്രേഷ് അവാർഡ്

9 -വിശ്വശാന്തി അവാർഡ്

10 -യു .ആർ .  സമാധാന പുരസ്ക്കാരം

11 -കുരാക്കാരൻ  കുടുംബയോഗം  എഡിറ്റോറിയൽ അവാർഡ്

12 -സ്പിരിറ്റ് ഓഫ്  ഹ്യൂമാനിറ്റി  അവാർഡ്