Tuesday, August 11, 2026

വലിയവീട്ടിൽ ബെൻസ് V ജോർജ് (55) ആന്തരിച്ചു


വലിയവീട്ടിൽ ബെൻസ് V ജോർജ് (55) ആന്തരിച്ചു

വലിയവീട്ടിൽ കുരാക്കാരൻ ജോർജിന്റെ പുത്രൻ ബെൻസ് V ജോർജ് (55) ആന്തരിച്ച് വിവരം വ്യസനസമേതം അറിയിക്കുന്നു. നാളെ രാവിലെ (ചൊവ്വ) 9 മണിക്ക് മൃതദേഹം കരവാളൂർ പുത്തൂതടം ഭവനത്തിൽ കൊണ്ട് വരികയും. 10.30 ന് ഭവനത്തിൽ രണ്ടാം ശുശ്രൂഷ നടത്തി കരവാളൂർ സെന്റ് ബെനഡിക്റ്റ് പള്ളിയിൽ മൂന്നാം ശുശ്രൂഷക്കായി വരും.* *11.30 കഴിയുമ്പോൾ മൃതദേഹം കൊട്ടാരക്കര-കിഴക്കേത്തെരുവ് കുടുംബക്കല്ലറയിലേക്ക് കൊണ്ടുപോകും. 1 മണിക്ക് അവിടെ സമാപന ശുശ്രൂഷക്ക് ശേഷം സംസ്കരിക്കുന്നതാണ്. എല്ലാവരും പരേത ദാസന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കണം.

ആദരാഞ്ജലികളോടെ

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments:

Post a Comment