Thursday, December 26, 2019

KURAKAR FAMILY MEET-2019




















Tuesday, December 24, 2019

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

Prof. John Kurakar a renowned Educationalist is born and brought up at Kottarakkara, in Kollam district of Kerala state. He is an eminent personality who is actively participating in different walks of life. In educational, Social, Cultural, religious and interfaith fields he proved his calibre. He has rendered his service as a Lecturer in the beginning and later he became the Professor in St. Gregorious College, Kottarakkara, for 30 years. He has not only imparted education to the youth but also tuned their life to become a real human being.
In the world of Kaliyuga people are impious, jealous and selfish, they are anxious to become rich all on a sudden. But prof. John Kurakar is an exception. He rendered his service as the Programme Coordinator of the National Service Scheme of the college. He spared his time for Adult and Continuing Education Programme, Population Education Programme of Kerala University and he served as the Secretary of FANSA. For the dedicated service in the field of adult education he has bestowed with cash awards, merit certificates continually for five years from 1982 to 1987.
He is remembering the memorable days he spent with Kerala Sashtra Sahithya Parishad as the State Level Education Programme Convener. He became a Member of the Editorial Board of Sashtra Kerala, Grama Sashtram and Sastragathi.He is a famous writer and published more than 17,000 articles related with Literature, Culture, Science, Finance, Social Problems etc. On all the crucial problems he posted his views through the “Window of Knowledge” ie his website. Upanyasa Manjari, Bhasha Bhushanam, Bhasha Sodhini, Kerala History, Window of Knowledge, Quiz-Quiz etc. were some of the books published by him.
After his retirement Prof. John Kurakar was elected to the post of Global Council Trustee of United Religious Initiative. It is an International Interfaith Organisation constituted for the maintenance of peace and harmony in the world. He is an active Global Member and attended many International Conferences and meetings of URI, in its Head Quarters at Sansfransisco in USA and in different parts of the world. He also participated 6th ‘ World Parliament of Religions at Salt lake City. He attended many Holy book Conferences, National and Zonal Assemblies and expressed his views on various issues and working very hard for the improvement of URI in the world.
For the dedicated and sincere service rendered in different fields various organisations offered many awards and merit certificates to him. He received Bharathiya Guru Sreshta from Pravasi Bharathi, awards and certificates from Kerala University, Gandhiya Nava Sakthi Sangam, United Religions Initiative, National Service Scheme, Adult and Continuing Education and Extension Department etc, for the fruitful service rendered in social service and interfaith activities.
He is the State President of Kerala Kavya Kala Sahithy, a literary and educational organisation rendering its service in more than one hundred schools and colleges. Various training programmes, training for competitive exams, conduct seminars, exhibitions and study tours for the school and college students and youths.
Another social work done by him is in the field of Palliative care. He is now the President of Kerala Palliative Care Initiative. 152 chronic disease and bedridden patients were identified through a field survey and palliative care was offered to them. A special ward was formed in Taluk Hospital Kottarakkara under the supervision of a famous physician Dr. Jayasankar M.B.B.S, M.D; Allopathic and Ayurvedic medical camps, counselling classes and financial assistance to the needy patients and other benevolent services were organised under his leadership.
He is the President of Edan Nagar Residents Association, President of Kurakaran Valiya Veettil Kudumbayogam and President of Global Thinkers Forum and the Gerneral Secretary of Alumni Association of St. Gregorios College, Alumni Trivandrum Chapter and Alumni Baharain Chapter.Under his leadership rain harvesting, bio gas production from cow dung and garbage, planting of saplings and seedlings, protection of stream and river campaigns and different eco-friendly programmes were promoted. He played a pivotal role in the Meenpidippara Tourism Project and in the protection of Pulamon stream campaign also.
His strength is mainly vested in the firm support of his family. His wife is Smt. Molly Jacob a retired Professor of St.Gregorious college, Kottarakkara. God blessed them with two children, daughter named Dr. Manju Kurakar who is an Assistant Professor in Pune Medical College and son Manu Kurakar who is an Assistant Manager at Systems, SBI in Bombay. He also has a 3 year old grand daughter named Jess Mary Kurian.
(Ref: URI- UN Interfaith Text)
Ramachandran Nair

Sunday, December 22, 2019

കിഴക്കേത്തെരുവ് കിഴക്കേതിൽ കുരാക്കാരൻ ടി.കെ ജോർജ് സാറിൻറെ ഭാര്യ കുണ്ടറ ചെക്കാലഴികത്ത് കുടുംബാംഗം പൊന്നമ്മ {ആച്ചിയമ്മ] 2019 ഡിസംബർ 20 ന് അന്തരിച്ചു

കിഴക്കേത്തെരുവ് കിഴക്കേതിൽ  കുരാക്കാരൻ  ടി.കെ ജോർജ് സാറിൻറെ  ഭാര്യ കുണ്ടറ ചെക്കാലഴികത്ത്  കുടുംബാംഗം പൊന്നമ്മ {ആച്ചിയമ്മ]  2019  ഡിസംബർ 20 ന് അന്തരിച്ചു .ശവസംസ്ക്കാരം  ഡിസംബർ 22 ന്  കിഴക്കേത്തെരുവ് ഹോളിട്രിനിറ്റി കത്തോലിക്കാ പള്ളിയിൽ നടത്തി .പോൾ ജോർജ് ,റ്റോ൦ ജോർജ് ,റോബി ജോർജ്, ജിം ജോർജ്,റെജിജോർജ് ,റോസമ്മ ജോർജ്,ആനി ജോർജ്  എന്നിവർ മക്കളാണ് .രാവിലെ 11  മണിക്ക് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ചു വീട്ടിൽ  നടന്ന ശവസംസ്ക്കാര പ്രാർത്ഥനകളിലും കർമ്മങ്ങളിലും  ജീവിതത്തിന്റെ  വിവിധ തുറകളിൽ  പ്രവര്ത്തിക്കുന്ന  നൂറുകണക്കിനു  ആളുകൾ എത്തിയിരുന്നു. കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗ ഭാരവാഹികൾ ,കുരാക്കാരൻ വിമൻസ് അസോസിയേഷൻ പ്രവർത്തകർ  തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു  പ്രൊഫ്. ജോൺ കുരാക്കാർ , പി.എം .ജി കുരാക്കാർ ,ബോബി കുരാക്കാർ ,ജേക്കബ് മാത്യു കുരാക്കാരൻ ,പ്രൊഫ്. ജേക്കബ് തോമസ് , ശ്രി ജോർജ് മാത്യു , ശ്രി. കെ കുഞ്ഞപ്പൻ ,കെ .സി ജോർജ് , ശ്രി.പി തോമസ് അലക്സ്   തുടങ്ങിയർ പങ്കെടുത്തു .

പ്രൊഫ്. ജോൺ കുരാക്കാർ



Monday, December 16, 2019

കുടുംബയോഗം സുവർണജൂബിലി ആരോഗ്യ സെമിനാറുംഎക്യമെനിക്കൽ കൺവെൻഷനും


കുടുംബയോഗം സുവർണജൂബിലി ആരോഗ്യ സെമിനാറുംഎക്യമെനിക്കൽ കൺവെൻഷനും

















കുരാക്കാരൻവലിയവീട്ടിൽകുടുംബയോഗത്തിൻറെ സുവർണജൂബിലി ആഘോഷത്തിൻറെ സാമാപനം ഡിസംബർ 15 ന് നടക്കുന്നതിനു മുന്നോടിയായിട്ടുള്ള രണ്ടാം ദിവസത്തെ ആരോഗ്യ സെമിനാർ ഇന്ന് ഡിസംബർ 13 ന് കിഴക്കേത്തെരുവ് കുരാക്കാരൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൊട്ടാരക്കര അരോമ ഡെന്റൽ കെയർ വിഭാഗം ഡയറക്ടർ ഡോക്ടർ മേരിമാത്യു" ദന്തരോഗങ്ങളും ചികിൽസാരീതികളും" എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു . തുടർന്നുള്ള സെമിനാറിൽ ഡോക്ടർ ജേക്കബ് കുരാക്കാർ, പി.എം ജി കുരാക്കാരൻ , പ്രൊഫ്. ജേക്കബ് തോമസ് , ശ്രി ജോർജ് .എം , ശ്രി. രാജൻ .ജി പിണറുവിള ,പുനലൂർ , ശ്രി, അലക്സാണ്ടർ കുരാക്കാർ , പ്രൊഫ്. ജോൺ കുരാക്കാർ , ശ്രി. ജോബി വർഗീസ് കുരാക്കാരൻ , ശ്രി റിബു കുരാക്കാർ , ശ്രിമതി ജീനജേക്കബ് , ശ്രി.ഓമന ലൂക്കോസ് , ശ്രിമതി ലിസി സാം , ശ്രി. റോജൻ മലാഖി , ശ്രി. റോജി മലാഖി ,കുമാരി ബിൻസി പി റെജി , കുമാരി .റിനോഷാ വർഗീസ് , ഒ ,അച്ചൻ കുഞ്ഞ് , അഡ്വക്കേറ്റ് അലക്സ് മാത്യു ശ്രി ജോർജ് മാത്യു എന്നിവർ സംസാരിച്ചു

വൈകിട്ട് 6 മണിക്ക് എക്ക്യമെനിക്കൽ കൺവെൻഷൻ ആരംഭിച്ചു . റവ . ജോർജ് വർഗീസ് , റവ ,ഫാദർ ടൈറ്റസ് ജോൺ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
Prof. John Kurakar

കുരാക്കാരൻ കുടുംബയോഗം സുവർണജൂബിലികലാമത്സരവും എക്യമെനിക്കൽ കൺവെൻഷനും കുരാക്കാരൻവലിയവീട്ടിൽകുടുംബയോഗത്തിൻറെ സുവർണജൂബിലി ആഘോഷത്തിൻറെ സാമാപനം ഡിസംബർ 15 ന് നടക്കുന്നതിനു മുന്നോടിയായിട്ടുള്ള മൂന്നാം ദിവസത്തെ കലാമേള ഇന്ന് ഡിസംബർ 14 ന് കിഴക്കേത്തെരുവ് കുരാക്കാരൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കുടുംബയോഗം രക്ഷാധികാരി പ്രൊഫ്. ജോൺ കുരാക്കാർ കലാമേള ഉത്ഘാടനം ചെയ്തു . യോഗത്തിൽ പ്രൊഫ്. ജേക്കബ് തോമസ് ,ശ്രി, അലക്സാണ്ടർ കുരാക്കാർ , ശ്രി. ജോബി വർഗീസ് കുരാക്കാരൻ , ശ്രിമതി ജീനജേക്കബ് , ശ്രി.ഓമന ലൂക്കോസ് , ശ്രിമതി ലിസി സാം , അഡ്വക്കേറ്റ് അലക്സ് മാത്യു ശ്രി ജോർജ് മാത്യു ,ശ്രിമതി റാണി ജോർജ് , ശ്രിമതി മറിയാമ്മ പടിഞ്ഞാറേവീട് , വത്സമ്മ ചെറുകര , ജോളി റോയി എന്നിവർ സംസാരിച്ചു. രാവിലെ 11 മണിക്ക് കലാമത്സരം ആരംഭിച്ചു . ലളിതഗാനം , സമൂഹഗാനം ,പ്രസംഗം , ചെറുകഥ , മോണോആക്ട് , ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത് . മത്സരത്തിന് മുന്നോടിയായി ഏതാനം നൃത്തവും ഉണ്ടായിരുന്നു . 4 മണിക്ക് വനിതാ സമ്മേളനം നടന്നു ശ്രിമതി ചിന്നമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു . ശ്രിമതി ദീപാ ജേക്കബ് വനിതാസമ്മേളനത്തിന് നേതൃത്വം നൽകി ..വൈകിട്ട് 6 മണിക്ക് എക്ക്യമെനിക്കൽ കൺവെൻഷൻ ആരംഭിച്ചു . റവ . ജോർജ് വർഗീസ് , ഫാദർ ഗീവർഗീസ് നെടിയത്ത് , റവ .കെ ജെ ഫിലിപ്പ്, ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.


കുരാക്കാരൻ കുടുംബയോഗം സുവർണജൂബിലികലാമത്സരവും എക്യമെനിക്കൽ കൺവെൻഷനും
കുരാക്കാരൻവലിയവീട്ടിൽകുടുംബയോഗത്തിൻറെ സുവർണജൂബിലി ആഘോഷത്തിൻറെ സാമാപനം ഡിസംബർ 15 ന് നടക്കുന്നതിനു മുന്നോടിയായിട്ടുള്ള മൂന്നാം ദിവസത്തെ കലാമേള ഇന്ന് ഡിസംബർ 14 ന് കിഴക്കേത്തെരുവ് കുരാക്കാരൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കുടുംബയോഗം രക്ഷാധികാരി പ്രൊഫ്. ജോൺ കുരാക്കാർ കലാമേള ഉത്ഘാടനം ചെയ്തു . യോഗത്തിൽ പ്രൊഫ്. ജേക്കബ് തോമസ് ,ശ്രി, അലക്സാണ്ടർ കുരാക്കാർ , ശ്രി. ജോബി വർഗീസ് കുരാക്കാരൻ , ശ്രിമതി ജീനജേക്കബ് , ശ്രി.ഓമന ലൂക്കോസ് , ശ്രിമതി ലിസി സാം , അഡ്വക്കേറ്റ് അലക്സ് മാത്യു ശ്രി ജോർജ് മാത്യു ,ശ്രിമതി റാണി ജോർജ് , ശ്രിമതി മറിയാമ്മ പടിഞ്ഞാറേവീട് , വത്സമ്മ ചെറുകര , ജോളി റോയി എന്നിവർ സംസാരിച്ചു. രാവിലെ 11 മണിക്ക് കലാമത്സരം ആരംഭിച്ചു . ലളിതഗാനം , സമൂഹഗാനം ,പ്രസംഗം , ചെറുകഥ , മോണോആക്ട് , ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത് . മത്സരത്തിന് മുന്നോടിയായി ഏതാനം നൃത്തവും ഉണ്ടായിരുന്നു . 4 മണിക്ക് വനിതാ സമ്മേളനം നടന്നു ശ്രിമതി ചിന്നമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു . ശ്രിമതി ദീപാ ജേക്കബ് വനിതാസമ്മേളനത്തിന് നേതൃത്വം നൽകി ..വൈകിട്ട് 6 മണിക്ക് എക്ക്യമെനിക്കൽ കൺവെൻഷൻ ആരംഭിച്ചു . റവ . ജോർജ് വർഗീസ് , ഫാദർ ഗീവർഗീസ് നെടിയത്ത് , റവ .കെ ജെ ഫിലിപ്പ്, ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.

Prof .John Kurakar