Friday, September 23, 2016

ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ് അന്തരിച്ചു.

ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ്  അന്തരിച്ചു.
അനുസ്മരണയോഗം സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ  ഭവനത്തിൽ.
ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ്  അന്തരിച്ചു.അനുസ്മരണയോഗം സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ  ഭവനത്തിൽ  വച്ച്  നടത്തും .ദീർഘകാലം BEL  ലെ ഉദ്യോഗസ്ഥയായിരുന്ന ശോശാമ്മ ജോർജ്  73 മത്തെ  വയസ്സിൽ 2016 സെപ്റ്റംബർ 15 നാണു അന്തരിച്ചത് .കരിക്കം ആലുവിള വീട്ടിൽ  കുരാക്കാരൻ  എ ..എം ജോർജിൻറെ സഹധർമ്മിണിയാണ് ശോശാമ്മ ജോർജ്‌. .ജിയോ ജോർജ് (USA )ജിജോൺ ജോർജ് (Australia )ജിജിജോർജ് (കുവൈറ്റ് ) എന്നിവർ മക്കളാണ് .
ശവസംസ്ക്കാരം  സെപ്റ്റംബർ  18  ന്  വൈകിട്ട് 4 മണിക്ക് ബാംഗ്ലൂർ ജലഹള്ളിഎബനേസർ മാർത്തോമ്മാ പള്ളിയിൽ നടത്തി .2 .30  ന്  വീട്ടിൽ  നടന്ന ശവസംസ്ക്കാര പ്രാർത്ഥനകളിലും കർമ്മങ്ങളിലും  ജീവിതത്തിന്റെ  വിവിധ തുറകളിൽ  പ്രവര്ത്തിക്കുന്ന  നൂറുകണക്കിനു  ആളുകൾ എത്തിയിരുന്നു. കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗ ഭാരവാഹികളായ പുത്തൻവീട്ടിൽ മാത്യുതോമസ് (റ്റോമി ) ആലുവിളപുത്തൻവീട്ടിൽ  തോമസ് ജോർജ്  തുടങ്ങിയവർ ബാംഗ്ലൂർ  ഭവനത്തിൽ  എത്തി അന്ത്യോപചാരമർപ്പിച്ചു .
സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കര കിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ  ഭവനത്തിൽവച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ  പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിക്കും . എല്ലാ ശാഖായോഗങ്ങളിൽ നിന്നുംപ്രതിനിധികൾ പങ്കെടുക്കും


സെക്രട്ടറി

No comments:

Post a Comment