കുരാക്കാരന്‍ കുടുംബം
AD52 ഇല്‍ മാര്‍ത്തോമ്മ ശ്ലീഹാ യില്‍ നിന്നും ക്രിസ്തുമതവും പട്ടവും സ്വീ കരിച്ച പലയുരിലെ വളരെ പ്രസിദ്ധമായ ശങ്കര പുരി ഇല്ലത്തിലെ ശങ്കരന്‍ നമ്പൂതിരി യുടെ വംശത്തില്‍ ഉള്‍പെട്ടതാണ് കുരാക്കാരന്‍ വലിയവീട്ടില്‍ കുടുംബയോഗം . ഈ വംശജര്‍ കുരവിലങ്ങട്ടും പരിസരങ്ങളിലും താമസമാക്കി . മൂല ഇല്ല പേരായ ശങ്കര പുരി എന്ന് തന്നെ ഉപയോഗിച്ചു. ശങ്കര പുരി ക്രമേണ ശങ്കുരിക്കല്‍ എന്നായി തീര്‍ന്നു .
ശങ്കുരിക്കല്‍ വലിയവീട്ടിലെ ശ്രീ മാത്തന്‍ 1705 ഇല്‍ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടു കൂടി കൊല്ലം ചെങ്കോട്ട റോഡിനു സമീപം താമസമാക്കി . താമസ സ്ഥലം വലിയവീട് എന്നു തന്നെ അറിയപെട്ടു . വലിയവീട്ടിലെ ഓരോ അംഗത്തിനും കുരാക്കാരന്‍ എന്നസ്ഥാന നാമം ഉപയോഗിക്കാമെന്ന് ചരിത്രകാരനായ വി സി ജോര്‍ജ് ചരിത്ര പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് . ..
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment