Sunday, November 27, 2011
കുരാക്കാരന്‍ വലിയ വീട്ടില്‍ കുടുംബത്തിനു 4 പ്രധാന ശാഖകള്‍
1- പടിഞ്ഞാറെ വീട് 2- പുത്തന്‍ വീട് 3- കിഴക്കേടത്ത് 4- വലിയ വീട്
1- പടിഞ്ഞാറെ വീട്
കുരാക്കാരന്‍ കുടുംബ സ്ഥാപകനായ ശ്രീ മാത്തന്റെ മൂത്ത പുത്രന്‍ കുഞ്ഞാണ്ടി കല്ലട നിന്നും വിവാഹം ചെയ്തു . ഇവര്‍ക്ക് കൊച്ചിട്ടി മാത്തന്‍ , കുന്ച്ചണ്ടിച്ചന്‍ , ഉമ്മച്ചന്‍ , ചാണ്ട പിള്ള എന്നീ 4 പുത്രന്മാരും റാഹേലമ്മ , ആച്ചിയമ്മ എന്നി രണ്ടു പുത്രിമാരും ഉണ്ടായിരുന്നു . കൊച്ചിട്ടി മാത്തന്‍ ആണ് പടിഞ്ഞാറെ വീടിന്‍റെ സ്ഥാപകന്‍ . 1760 ഇല്‍ കൊച്ചിട്ടി മാത്തന്‍ തറവാടിനു പടിഞ്ഞാറു മാറി വീടുവച്ച് താമസമാക്കി . ഈ വീട് പടിഞ്ഞാറെ വീട് എന്നറിയപെട്ടു.കൊച്ചിട്ടി മാത്ത്ന്റെ കാലത്ത് കൊട്ടാരക്കര കോടതി പടിഞ്ഞാറേ വീട്ടിലായിരുന്നു .
ശ്രീ മാത്തനാണ് കുരാക്കാരന്‍ കുടുംബത്തിന്‍റെ സ്ഥാപകന്‍ .
കിഴക്കേ തെരുവ് വല്യവീട്ടില്‍ താമസമാക്കിയ കുരവിലങ്ങടുക്കാരന്‍ വലിയവീട്ടില്‍ മാത്തന്‍ വാണിജ്യ പ്രമുഖനും സാഹിത്യ സാംസ്ക്കാരിക നായകനും ആയിരുന്നു . കൊട്ടാരക്കര രാജാവ് ശ്രീ മാത്തനെ കൊട്ടരത്തിലക്ക് വരുത്തുകയും പല പ്രധാന സംഗതി കളെ കുറിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നതായി പറയപെടുന്നു . ശ്രീ മാത്തനും സഹോദരന്‍ ചാണ്ട പിള്ള കത്തനാരും കൂടി കൊട്ടാരക്കരയില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിനു വേണ്ടി പരിശ്രമം ആരംഭിച്ചു . കൊട്ടാരക്കര രാജാവിന്‍റെ അനുമതിയും സഹായവും ലഭിച്ചതോടെ തന്‍റെ അഭിലാഷം പൂവണിയാന്‍ തുടങ്ങി . കൊട്ടാരക്കര യിലെ പല നസ്രാണി പ്രമുഖരുടെ സഹകരണത്തോടെ 1735 ഇല്‍ പള്ളി പണി പൂര്‍ത്തിയാക്കി .ഇതാണ് കൊട്ടാരക്കര യിലെ ആദിയത്തെ ക്രിസ്ത്യന്‍ പള്ളി . ശ്രീ മാത്തന്‍ 96- മത്തെ വയസില്‍ 1771 ഇല്‍ അന്തരിച്ചു . ശവ സംസ്ക്കാരം കൊട്ടാരക്കര പള്ളിയില്‍ നടത്തി . സഹോദരന്‍ ചാണ്ട പിള്ള കത്തനാര്‍ 91- മത്തെ വയസില്‍ 1773 ലും അന്തരിച്ചു . ശ്രീ മാത്തനാണ് കുരാക്കാരന്‍ കുടുംബത്തിന്‍റെ സ്ഥാപകന്‍ .
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
Monday, November 21, 2011
കുരാക്കാരന്‍ കുടുംബം
AD52 ഇല്‍ മാര്‍ത്തോമ്മ ശ്ലീഹാ യില്‍ നിന്നും ക്രിസ്തുമതവും പട്ടവും സ്വീ കരിച്ച പലയുരിലെ വളരെ പ്രസിദ്ധമായ ശങ്കര പുരി ഇല്ലത്തിലെ ശങ്കരന്‍ നമ്പൂതിരി യുടെ വംശത്തില്‍ ഉള്‍പെട്ടതാണ് കുരാക്കാരന്‍ വലിയവീട്ടില്‍ കുടുംബയോഗം . ഈ വംശജര്‍ കുരവിലങ്ങട്ടും പരിസരങ്ങളിലും താമസമാക്കി . മൂല ഇല്ല പേരായ ശങ്കര പുരി എന്ന് തന്നെ ഉപയോഗിച്ചു. ശങ്കര പുരി ക്രമേണ ശങ്കുരിക്കല്‍ എന്നായി തീര്‍ന്നു .
ശങ്കുരിക്കല്‍ വലിയവീട്ടിലെ ശ്രീ മാത്തന്‍ 1705 ഇല്‍ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടു കൂടി കൊല്ലം ചെങ്കോട്ട റോഡിനു സമീപം താമസമാക്കി . താമസ സ്ഥലം വലിയവീട് എന്നു തന്നെ അറിയപെട്ടു . വലിയവീട്ടിലെ ഓരോ അംഗത്തിനും കുരാക്കാരന്‍ എന്നസ്ഥാന നാമം ഉപയോഗിക്കാമെന്ന് ചരിത്രകാരനായ വി സി ജോര്‍ജ് ചരിത്ര പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് . ..
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
KURAKARAN KUDUMBAYOGAM 11TH EXECUTIVE COMMITTEE MEETING
KURAKARAN KUDUMBAYOGAM 11TH EXECUTIVE COMMITTEE MEETING
The 11 th Committee meeting of the Kurakaran Valiyaveettil Kudumbayogam was held at Karavaloor Thekkathil Mr.A Kunchandi’s residence on 20th November,2011 at 4.30 pm. Mr A.C Thomas, president,Kudumbayogan presided. Prof. John Kurakar gave keynote address. Mr. K.C Samuel, Mr.Jacob Mathew Kurakaran,Mr.Thomas Kurakar, Mt.T.Abraham,Mr A. Kunchandi, Mr. A Mathew Tharakan, Mr. Byju Kunchani(London) Mr.Baji Kunchandi were actively participated.
Prof. John Kurakar
Saturday, November 12, 2011
TRIBUTE PAID TO SRI KURAKARAN K.C ALEXANDER
TRIBUTE PAID TO
SRI KURAKARAN K.C ALEXANDER
Punaloor Mussavarikunnu Salem Veettil Kurakkaran K.C Alexander,former Railway Station Master died on7th November,2011. He was 86. He was the Exicutive Committee member and Punalloor Regional Secretary of the Kurakaran Valiyaveetil Kudumbayogam. He is surviving his wife Kunjunjamma and three sons Thomas, Jacob , Paul and a daughter Annamma. Under his leadeship Kurakaran Kudumbayogam Punaloor unit embarked on a new journey of development. He encouraged many talented young members to write poems and articles. Mr. K.C Alexander was honoured with Ponnada in 2002 by Kudumbayogam. He has published many devotional poems and several biblical articles in’ Kudumba Deepam and other family and church journals.
Mr K. C Alexander’s body placed at his house for the near and dear to pay their last respects on 10th November,2011 at 10.30 am Hundreds from all sections of the society paid their last respects. The last journey from home began by 10.30 am. Special funeral prayers at Salem House were lead by church Vicar and other priests of the various churches. Among those who paid their last respects to K.C Alexander as Thursday include Mr Kurakaran A.C Thomas, President Kudumba yogam, , Prof.John Kurakar,President, Kerala Kavya Kala Sahithi,, Mr. Varghese Kurakar, Mr. Bobby Kurakar, Mr. P.G Achen Kunju, Mr. T Abraham and other political and social leaders.
Kurakaran Kudumbayogam was arranged a condolence meeting at Karickom padinjare veedu. Mr A.C Thomas presided over the meeting. The Kudumbayogam president said Mr. K.C Alexander’s demise was great loss to the Kurakkaran family.
Prof.John Kurakar