50 രോഗികളെ പാർപ്പിച്ച് ചികിത്സ
നടത്തുന്നതിനുള്ള
പാലിയേറ്റിവ്
കെയർ വാർഡും ചികിത്സാ സൗകര്യവും
വാളകം
മേഴ്സി
ഹോസ്പിറ്റലിൽ
പത്തനാപുരം
ഗാന്ധിഭവൻ ഒരുക്കി .ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ
കൂടിയ
യോഗത്തിൽ ഡയറക്ടർ ഡോക്ടർ ജോർജ് തോമസ് അധ്യക്ഷത വഹിച്ചു . ഗാന്ധിഭവൻ ഡയറക്ടർ ഡോക്ടർ സോമരാജൻ സ്വാഗതം പറഞ്ഞു .കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ തന്റെ മുഖ്യപ്രഭാഷണത്തിൽ
" കേരളത്തിലുള്ള എല്ലാ പാലിയേറ്റിവ്
സംഘടനകൾക്ക്
പരിശീലനവും
നേതൃത്വവും
നൽകുന്ന
കേന്ദ്രമായി
ഗാന്ധിഭവൻ മാറണമെന്ന് " പറഞ്ഞു
.യോഗത്തിൽ
ജനപ്രതിനിധികളെ
കൂടാതെ ഡോക്ടർ പരിമളൻ ,ഡോക്ടർ
ജേക്കബ്
കുരാക്കാർ
, ഡോക്ടർ
ശിശുപാലൻ
, ഡോക്ടർ
സുരേഷ്
, ശ്രി
.കോട്ടാത്തല
ശ്രീകുമാർ എന്നിവർ സംസാരിച്ചു .
No comments:
Post a Comment