Saturday, December 10, 2016
Sunday, November 27, 2016
KURAKARAN KUDUMBAYOGAM MONTHLY (NOVEMBER) EXECUTIVE COMMITTEE MEETING
KURAKARAN KUDUMBAYOGAM
MONTHLY (NOVEMBER) EXECUTIVE COMMITTEE MEETING
The monthly (November)
executive meeting of the Kurakaran Valiyaveettil Kudumbayogam was held on 27th
November,2016 at Kurakaran Convention center. The meeting started with prayer
by Alexander Kulanjiyil at 3.45 P.M. r. George Mathew presented the monthly report.
Prof. John Kurakar, President of Kudumbayogam presided. Mr. George Achen Kunju,
Advocate Alex Mathew, Mr. P.A Alex, Mr. PMG Kurakar, Mr. Santhosh Jacob, Mr.
Mathew P. Babu, Mr. M.George, Mr. Alexander, Mr. Abraham, Mr. Jospeh, Mr. Jacob
V. Kurakar, Mr. Koshy Kizhakkedathu, Mr. K.C George, Mr. P.A Alex were spoke on
the occasion. The meeting concluded with prayer by PMG Kurakar
Seretary
Saturday, October 1, 2016
PROF. JOHN KURAKAR ADDRESSING ON THE 2ND ANNIVERSARY OF THE URI-THALAVOOR CC.
PROF. JOHN KURAKAR ADDRESSING
ON THE 2ND ANNIVERSARY OF THE URI-THALAVOOR CC.
The 2nd anniversary of the U.R.I
(United Religions Initiative)Thalavoor CC was held on 1st
October,2016 at Kottarakara Thalavur Ettakkaril Fr. O.Thomas’s residence. The
Meeting was begun at 10.30 A.M with Peace prayer. Mr. A.G Rajan IAS inaugurated
the anniversary. Mr. Chandra Choodan, Rtd Principal presided. Prof. John
Kurakar, Global Council Trustee delivered introductory speech. Dr. Raj Kumar
(WHO Chapter Chairman and Medical Scientist)Dr. Sajiv (Medical Award
Winner),Mr. Majeed Rawther( Masjid Chair person), Mr. Rajesh Vendar, Mr.
Pratheef Kollam (Mahathma Gandhi Peace Foundation), Prof. T.G Rajan, Advocate
Sajan Koshy (URI-South India and Sri-Lanka Vice Chairman) were also spoke on
the occasion. Mr. Ganesh Kumar MLA also visited and delivered a felicitation
speech .Rev Fr. Dr. O Thomas (Chairman of the URI-Thalavur CC welcomed the delegates.
More than 80 delegates participated. The function concluded with Lunch at 2 PM.
Secretary, Thalavur CC
Friday, September 23, 2016
ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ് അന്തരിച്ചു.
അനുസ്മരണയോഗം സെപ്റ്റംബർ 25 ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽ.
ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ് അന്തരിച്ചു.അനുസ്മരണയോഗം സെപ്റ്റംബർ 25 ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽ വച്ച് നടത്തും .ദീർഘകാലം BEL ലെ ഉദ്യോഗസ്ഥയായിരുന്ന ശോശാമ്മ ജോർജ് 73 മത്തെ വയസ്സിൽ 2016 സെപ്റ്റംബർ 15 നാണു അന്തരിച്ചത് .കരിക്കം ആലുവിള വീട്ടിൽ കുരാക്കാരൻ എ ..എം ജോർജിൻറെ
സഹധർമ്മിണിയാണ് ശോശാമ്മ ജോർജ്. .ജിയോ ജോർജ് (USA )ജിജോൺ ജോർജ് (Australia )ജിജിജോർജ് (കുവൈറ്റ് ) എന്നിവർ മക്കളാണ് .
ശവസംസ്ക്കാരം സെപ്റ്റംബർ 18 ന് വൈകിട്ട് 4 മണിക്ക് ബാംഗ്ലൂർ ജലഹള്ളിഎബനേസർ മാർത്തോമ്മാ പള്ളിയിൽ നടത്തി .2 .30 ന് വീട്ടിൽ നടന്ന ശവസംസ്ക്കാര പ്രാർത്ഥനകളിലും കർമ്മങ്ങളിലും ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവര്ത്തിക്കുന്ന നൂറുകണക്കിനു ആളുകൾ എത്തിയിരുന്നു.
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗ ഭാരവാഹികളായ പുത്തൻവീട്ടിൽ മാത്യുതോമസ് (റ്റോമി ) ആലുവിളപുത്തൻവീട്ടിൽ തോമസ് ജോർജ് തുടങ്ങിയവർ ബാംഗ്ലൂർ ഭവനത്തിൽ എത്തി അന്ത്യോപചാരമർപ്പിച്ചു .
സെപ്റ്റംബർ 25 ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര കിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽവച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിക്കും . എല്ലാ ശാഖായോഗങ്ങളിൽ നിന്നുംപ്രതിനിധികൾ പങ്കെടുക്കും
സെക്രട്ടറി
Sunday, September 18, 2016
TEARFUL TRIBUTE PAID TO BANGALORE ALUVILA VEETTIL SMT. SOSAMMA GEORGE
TEARFUL TRIBUTE PAID TO BANGALORE ALUVILA VEETTIL SMT.
SOSAMMA GEORGE
Bangalore Jalahally Aluvilaveettil Smt. Sosamma George wife of Kurakaran A.M Gerge,Karickom Aluvulaveedu died yesterday.Funeral service is today,18th
September,2016 at Bangalore Jalahally Marthoma
Church .she is survived by her husband Kurakaran A.M George and sons Geo Geroge
(USA),Jijohn George ( Australia) and Jiji George(Kuwait) Hundreds of people
from the different walks of life paid them last respects. The last journey from home will began at 3.30 P.M. Kurakaran
Valiyaveettil Kudumbayogam will arrenge a condolence meeting on 25th
September at Kizhakkadathu veedu, Kottarakara.
Prof. John Kurakar
9447559495
Saturday, August 13, 2016
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെഎക്സിക്യൂട്ടീവ് കമ്മറ്റി യോഗം
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെഎക്സിക്യൂട്ടീവ് കമ്മറ്റി യോഗം
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ പ്രധാന
എക്സിക്യൂട്ടീവ് കമ്മറ്റി യോഗം 2016 ഓഗസ്റ്റ് 13 ന്
വൈകിട്ട് 3 .30 ന് കൊട്ടാരക്കര കുരാക്കാർ
സെന്റർ -ൽ വച്ച്
നടത്തി . കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്.
ജോൺ കുരാക്കാർ അദ്ധ്യക്ഷത
വഹിച്ചു . ശ്രിമതി ചിന്നമ്മ ജോൺ
പ്രാരംഭ പ്രാർത്ഥന നടത്തി. ഡോ
. ജേക്കബ് കുരാക്കാർ അംഗങ്ങളെ സ്വാഗതം
ചെയ്തു . കൊട്ടാരക്കര തോപ്പിലഴികത്ത് ചിന്നമ്മ
അമ്മച്ചിയുടെ വേർപാടിൽ അനുശോചനം
രേഖപെടുത്തിക്കൊണ്ടാണ് യോഗം
ആരംഭിച്ചത് . ശ്രി . ജോർജ് മാങ്ങോട്ടു റിപ്പോർട്ട്
അവതരിപ്പിച്ചു . ശ്രി. മാത്യു .പി.
ബാബു യോഗം
ഉത്‌ഘാടനം ചെയ്തു
. സമ്മേളനത്തിൽ മേഴ്‌സി ജേക്കബ്
കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ
,ഏബ്രഹാം ചെറുകര , ,ചിന്നമ്മ
ജോൺ ,ബോബി കുരാക്കാർ , ജേക്കബ് മാത്യു കുരാക്കാരൻ
, പ്രൊഫ് .ഡോ . ജേക്കബ് തോമസ്
, ഡോ .ജേക്കബ് കുരാക്കാർ , ബൈജു
കരവാളൂർ ,ജേക്കബ് .വി കുരാക്കാർ
, കെ . കുഞ്ഞപ്പൻ ,ജോർജ് മാങ്ങോട്ട്
, അലക്സാണ്ടർ മാത്യു , അഡ്വ . മാത്യു
.പി ബാബു (തിരുവനന്തപുരം
) സന്തോഷ് ജേക്കബ് (തിരുവനന്തപുരം ) കോശി
കിഴക്കടത്ത് പി.എ
അലക്സ് എന്നിവർ
സംസാരിച്ചു . കിഴക്കടത്ത് ശാഖായോഗം വിപുലമായി 2016 സെപ്തംബര്
11 ന് കിഴക്കടത്ത്
കോശി ഉമ്മൻറെ ഭവനത്തിൽ
വച്ച് നടത്താൻ തീരുമാനിച്ചു .
യോഗം 5 .30 ന്
പ്രാർത്ഥനയോടുകൂടി അവസാനിച്ചു .
സെക്രട്ടറി
Wednesday, August 10, 2016
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം സംയുക്ത സമ്മേളനം
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം സംയുക്ത സമ്മേളനം
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെയും
പോഷക സംഘടനകളുടെയും
ഒരു സംയുക്ത സമ്മേളനം ഓഗസ്റ്റ്
13 ന് വൈകിട്ട് 3 .30 ന് കൊട്ടാരക്കര
വിജയആശൂപത്രിക്കു സമീപമുള്ള കുരാക്കാർ സെന്റർ (Jacob Kurakar
Building )-ൽ വച്ച് നടത്തുന്നതാണ് .കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിക്കും . ശ്രി. മോഹൻ ബാബു ,ജയഭാരതം (പുനലൂർ ) ഉത്ഘാടനം ചെയ്യും . പ്രൊഫ്.ഡോ .ജേക്കബ് തോമസ് ,ശ്രി. പി.സി രാജൻ ബാബു , ശ്രി. പി.എം. ജി കുരാക്കാരൻ , ശ്രി. ജേക്കബ് കുരാക്കാരൻ , മാനേജർ , ഡോ . ജേക്കബ് കുരാക്കാർ , ശ്രി. കെ.സി ശാമുവേൽ , അഡ്വ .അലക്സ് മാത്യു ,ശ്രി. കെ സി ജോർജ് ,ശ്രി.കോശി കിഴക്കടത്ത് , ശ്രി. മാത്യു .പി ബാബു (തിരുവനന്തപുരം ) ശ്രി. സന്തോഷ് ജേക്കബ് തിരുവനന്തപുരം , ശ്രി. കുളഞ്ഞിയിൽ അലക്സാണ്ടർ , ശ്രി. തോമസ് ജോർജ് , ശ്രി. തോമസ് പി മലാഖി ജേക്കബ് .വി കുരാക്കാരൻ(Federal Bank) തുടങ്ങിയർ സംസാരിക്കും . എല്ലാ അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നു .
ജോർജ് മാത്യു , ജനറൽ സെക്രട്ടറി
Friday, August 5, 2016
കുരാക്കാരൻ കൺവെൻഷൻ സെന്റർ
കുരാക്കാരൻ കൺവെൻഷൻ സെന്റർ
കുരാക്കാരൻ കൺവെൻഷൻ സെന്റർ -ൻറെ മൂന്നാംഘട്ട പണി പുരോഗമിച്ചു വരുന്നു . 500 പേർക്ക് ഇരിക്കാവുന്ന ഈ ആഡിറ്റോറിയ സമുച്ചയത്തിന് ഇതുവരെ 30 ലക്ഷത്തിലധികം രൂപ ചെലവായി കഴിഞ്ഞു . ഇനിയും 10 ലക്ഷം രൂപാ കൂടി വേണ്ടി വരും കുടുംബയോഗ ഓഫീസ് , ലൈബ്രറി ,500 പേർക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കാവുന്ന ഹാൾ , മിനി കോൺഫറൻസ് ഹാൾ എന്നിവയും ക്രമീകരിക്കുന്നുണ്ട് .കൊട്ടാരക്കര കിഴക്കേത്തെരുവ് കുറ്റിയിൽഭാഗം ഓർത്തഡോൿസ് പള്ളിക്കു സമീപമാണ് കുരാക്കാരൻ കൺവെൻഷൻ സെന്റർ .
Subscribe to:
Posts (Atom)