AYPPALLOOR
EDAN NAGAR RESIDENTS ASSOCIATION
ഐപ്പള്ളൂർ ഏദൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ 2007 ലാണ് പീകരിക്കുന്നത്
, പ്രൊഫ്.
ജോൺ കുരാക്കാർ ( Prof . John Kurakar ) ആണ് സ്ഥാപക പ്രസിഡന്റ്
. പ്രൊഫ്.
കുരാക്കാർ കൊട്ടാരക്കര കോളേജിലെ പ്രൊഫസർ ആയിരുന്നു . പ്രൊഫ്, ജോൺ കുരാക്കാർ , കേരള കാവ്യ കലാ സാഹിതി ,കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേയെറ്റിവ് ത്,
റൌണ്ട് സർക്യൂട്ട് ഫിലിംസ് എന്നീ സംഘടനകളുടെ പ്രസിഡന്റ് കൂടിയാണ് കൂടാതെ ഗാന്ധിയാ നവ ശക്തി ഫോറം .സാമൂഹ്യ ചിന്ത വേദി , മീൻപിടിപാറ , ലിറ്റിൽ വേ അസോസിയേഷൻ , അലുംനി അസോസിയേഷൻ , സംസ്ക്കാര , പോപുലേഷൻ എഡ്യൂക്കേഷൻ ഫോറം , തുടങ്ങിയ ധാരാളം സംഘടനകളിൽ പ്രവർത്തിക്കുന്നു
.ഇരുപത്തിനായിരത്തിൽ പരം ആനുകാലിക ലേഖനങ്ങൾ രചിട്ടുണ്ട്
, നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
".ഗുഡ് മോർണിംഗ് ഡോക്ടർ
" അദ്ദേഹത്തിന്റെ ഒരു പ്രധാന കൃതിയാണ് .17 ലധികൾ ഷോർട് ഫിലിമുകൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്
" നന്മയുള്ള കുഞ്ഞച്ചൻ " അദ്ദേഹത്തിന്റെ 17 മത് ലഘു ചലച്ചിത്രമാണ്
. കുരാക്കാർ എഡ്യൂക്കേഷൻ സെന്റർ കൊട്ടാരക്കര
, കുരാക്കാർ ഫാം ഗാർഡൻ , ആണ്ടുപൊയ്ക എന്നിവ അദ്ദേഹത്തിൻറെ സ്ഥാപനങ്ങളാണ്
ജോസ് എബ്രഹാം