Sunday, January 26, 2025

john kurakar


 

കുരാക്കാരൻ കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 2025 ജനുവരി 21 ഞായർ 5 PM.


കുരാക്കാരൻ കുടുംബയോഗം
എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം
2025 ജനുവരി 21 ഞായർ 5 PM.





 

Saturday, January 25, 2025

കൊട്ടാരക്കരയും ശങ്കരപുരി കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും(SHANKARA PURI KURAKARAN VALIYAVEETTIL KUDUMBAM, KOTTARAKARA)

 

കൊട്ടാരക്കരയും
ശങ്കരപുരി കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും


കൊട്ടാരക്കര പ്രദേശത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുള്ള തനതുചരിത്രവും സംസ്കാരവുമുണ്ട്. മത സൗഹാര് തക്ക് പേരു കേട്ട ഒരു സ്ഥലമാണ്കൊട്ടാരക്കര . കുറവിലങ്ങാട്വലിയവീട്ടില്ശ്രി മാത്തനായിരുന്നു വളരെ കാലം കൊട്ടാരത്തിലെ മാനേജര്‍(കാര്യക്കാരന്‍ )
കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ഈറ്റില്ലം കൊട്ടാരക്കരയാണ്. കൊട്ടാരക്കര തമ്പുരാനായിരുന്നു ക്ളാസ്സിക് കലയുടെ ഉപജ്ഞാതാവ്. വിവിധ മത വിഭാഗങ്ങള്ഒരുമയോടെ സഹകരിച്ചു ജീവിക്കുന്ന കാഴ്ച കൊട്ടാരക്കരയുടെ മാത്രം ഒരു പ്ര ത്യേകതയാണ് .

AD52
ഇല്മാര്ത്തോമ്മ ശ്ലീഹാ യില്നിന്നും ക്രിസ്തുമതവും പട്ടവും സ്വീ കരിച്ച വളരെ പ്രസിദ്ധമായ ശങ്കര പുരി ഇല്ലത്തിലെ ശങ്കരന്നമ്പൂതിരി യുടെ വംശത്തില്ഉള്പെട്ടതാണ് കുരാക്കാരന്വലിയവീട്ടില്കുടുംബo . വംശജര്കുരവിലങ്ങട്ടും പരിസരങ്ങളിലും താമസമാക്കി . മൂല ഇല്ല പേരായ ശങ്കര പുരി എന്ന് തന്നെ ഉപയോഗിച്ചു. ശങ്കര പുരി ക്രമേണ ശങ്കുരിക്കല്എന്നായി തീര്ന്നു .
ശങ്കുരിക്കല്വലിയവീട്ടിലെ ശ്രീ മാത്തന്‍ 1705 ഇല്കൊട്ടാരക്കര രാജാവിന്റെ സഹായത്തോടു കൂടി കൊല്ലം ചെങ്കോട്ട റോഡിനു സമീപം താമസമാക്കി . താമസ സ്ഥലം വലിയവീട് എന്നു തന്നെ അറിയപെട്ടു . വലിയവീട്ടിലെ ഓരോ അംഗത്തിനും കുരാക്കാരന്എന്നസ്ഥാന നാമം ഉപയോഗിക്കാമെന്ന് ചരിത്രകാരനായ വി സി ജോര്ജ് ചരിത്ര പുസ്തകത്തില്പറഞ്ഞിട്ടുണ്ട് . തലമുറകളായി കുടുംബത്തിലെ നൂറുകണക്കാന് അംഗങ്ങൾ സ്ഥാനമായി പേരിനോടൊപ്പം ഏകവചനമായ കുരാക്കാരൻ എന്നും ധാരാളം പേര് ബഹു വചനമായ "കുരാക്കാർ " {Kurakar } എന്നും ഉപയോഗിച്ചു വരുന്നു .
കിഴക്കേ തെരുവ് വല്യവീട്ടില്താമസമാക്കിയ കുരവിലങ്ങടുക്കാരന്വലിയവീട്ടില്മാത്തന്വാണിജ്യ പ്രമുഖനും സാഹിത്യ സാംസ്ക്കാരിക നായകനും ആയിരുന്നു . കൊട്ടാരക്കര രാജാവ്ശ്രീ മാത്തനെ കൊട്ടരത്തിലക്ക് വരുത്തുകയും പല പ്രധാന സംഗതി കളെ കുറിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നതായി പറയപെടുന്നു

പ്രൊഫ . ജോൺ കുരാക്കാർ


SHANKARA PURI KURAKARAN
VALIYAVEETTIL KUDUMBAM, KOTTARAKARA

It is believed that St. Thomas, the disciple of Jesus Christ who came to India in 52 AD, landed in the port town of Kodungalloor and established a Christian community there. Thus our family had its beginnings in Kodungalloor. The then Christians were much hard working and prosperous and hence they were victims of jealousy among the locals and had to face many problems. As a result, some of them left Kodungalloor in the early part of the 9th Century. The Kuravilangad Shankurickal Valiyaveedu is the root of 'Our' Kurakaran Valiyaveettil family. Kuravilangad Valiyaveettil Mathen was God fearing, very sincere and hard working man. He was very pleasing and was easily approachable. His humble and gentle nature impressed the King of Kottarakara. He was very intelligent .He had a guided destiny and fortune bestowed upon him the best things in life.Mathen was very honest and straight forward in his business dealings.
. The first edition of Kurakaran Kudumba Charitram (Kuravilangad Marthamariyam church and Kurakaran Kudumbam) was published by Mr. C.O Thomas,Managing Editor, Prof. John Kurakar-Chief Editor in 1991 .

Prof. John Kurakar



.