പൂന്തോട്ടത്ത് പുത്തൻ വീട്ടിൽ
കുരാക്കാരൻ പി.എ അലക്സ് അന്തരിച്ചു .
കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പൂന്തോട്ടത്ത് പുത്തൻ വീട്ടിൽ കുരാക്കാരൻ പി.എ അലക്സ് ഇന്ന് ഏതാനം മണിക്കൂർ മുൻപ് ഹൃദയാഘാതം മൂലം അന്തരിച്ചു . 68 വയസ്സായിരുന്നു .ചാത്തന്നൂർ ചരുവിള വീട്ടിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ . സിബി അലക്സ് ,എബി അലക്സ് എന്നിവർ മക്കളാണ് ആദ്ധ്യാത്മീക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ശ്രി .പി . എ അലക്സ് , കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം , കുരാക്കാരൻ സാംസ്ക്കാരിക വേദി കൺവീനർ , കുരാക്കാരൻ ദിവ്യബോധന വിഭാഗം സെക്രട്ടറി , കുടുംബദീപം എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു . ശവസംസ്ക്കാരം നാളെ, 2021 നവംബർ 4 2 p .m ന് ഉളിയനാട് സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചുര്ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തുന്നതാണ് . നവംബർ 4 നു പരേതൻറെ ഭാവനത്തിൽ നടന്ന പ്രാർത്ഥനയോട് ചേർന്ന് നടന്ന അനുശോചന -അനുസ്മരണ യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ പ്രസംഗിച്ചു . ശ്രി. പി.എ അലക്സിന് ,കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ
പ്രൊഫ്. ജോൺ കുരാക്കാർ