കരിക്കം പൂന്തോട്ടത്തിൽ കുരാക്കാരൻ കോശിയുടെ വേർപാടിൽ കുരാക്കാരൻ കുടുംബ യോഗത്തിൻറെ ആദരാഞ്ജലി
കരിക്കം പൂന്തോട്ടത്തിൽ കുരാക്കാരൻ
കോശി (കുട്ടൻ ) 84 വയസ്സ് അന്തരിച്ചു .നല്ലില
കൊച്ചുവിളതുണ്ടു വീട്ടിൽ കുഞ്ഞമ്മയാണ് ഭാര്യ
.അലക്സാണ്ടർ ,ലെയാമ്മ ,അബ്യാദാർ എന്നിവർ മക്കളാണ് . ശ്രി
.കോശി ചർച്ച് ഓഫ് ഗോഡ് സഭയുടെ സൺഡേ സ്കൂൾ
ഹെഡ് മാസ്റ്റർ ,സുവിശേഷ
സംഘം കൺവീനർ എന്നി
നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ശവസംസ്ക്കാരം മെയ്
24 നു ഉച്ചക്ക്
1 മണിക്ക് കരിക്കം
സെമിത്തേരിയിൽ നടത്തി .കുരാക്കാരൻ കോശിയുടെ
വേർപാടിൽ കുരാക്കാരൻ കുടുംബ യോഗത്തിൻറെ
ആദരാഞ്ജലി
Prof. John Kurakar