കുരാക്കാരൻ കുടുംബയോഗം അർദ്ധവാർഷിക സമ്മേളനം
കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗം അർദ്ധവാർഷിക സമ്മേളനം ജൂലൈ 12 നു
ഞായറാഴ്ച 3 മണിക്ക് കിഴക്കെതെരുവ് പിണർവിളയിൽ പി.ജി അച്ചൻ കുഞ്ഞിൻറെ ഭവനത്തിൽ വച്ച് നടത്തി . കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്. ജോണ് കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു പി.എം.ജി കുരാക്കാരൻ റിപ്പോർട്ട് അവതരിപ്പിച്ചു . യോഗത്തിൽ സന്തോഷ് ജേക്കബ് , മാത്യു
.പി
.ബാബു
, പി.സി
രാജൻ
ബാബു
,ജോസ് അലക്സ്, ജോർജ് മാത്യു കെ.
കുഞ്ഞപ്പൻ
,കെ.സി ജോർജ് , കുരാക്കാരൻ വിമൻസ്
അസോസിയേഷൻ പ്രസിഡന്റ് ചിന്നമ്മ
ജോണ് എന്നിവർ പ്രസംഗിച്ചു സമ്മേളനത്തിൽ വച്ച് ചെറുകര മാങ്ങോട്ട് ജോർജ് മാത്യുവിനെ പുതിയ സെക്രട്ടറി ആയി തെരഞ്ഞടുത്തു . പി.ജി അച്ചൻകുഞ്ഞ് സ്വാഗതവും ജേക്കബ് മാത്യു കുരാക്കാരൻ നന്ദിയും പറഞ്ഞു 5 മണിക്ക് സമ്മേളനം അവസാനിച്ചു .
സെക്രട്ടറി