Monday, January 26, 2015

PROF.JOHN KURAKAR

PROF.JOHN KURAKAR

John KurakarProf. John Kurakar. Elected as the Global Council Trustee of United Religions Initiative in june,2014. “The United Religions Initiative community in 86 countries of the world enthusiastically welcomes Prof. John Kurakar as the Global council trustee of the fast growing International Interfaith Association. Prof. Kurakar is coming from Kottarakara St. Gregorios College where he served for three decade as the professor in Malayalam Language and Literature and coordinator of Continuing Education in University of Kerala.Kurakar’s work at St.Gregorios College is widely acknowledged as  a good teacher and a Social thinker. He involved many movements and associations related to, Literature, Art. Palliative Care, Social Service, World Peace and Religious harmony. Kurakar is a recognized as a Social thinker, Social worker and the author and editor of several books and numerous articles, including Education ‘Social Service, Adult Education, and Transformation: Religious Pluralism, Spirituality and a New Vision for Higher Education in Kerala. In 1979 John Kurakar founded Kerala Kavya Kala Sahithy, an Education and Literary Organization working with Schools and Colleges in Kerala to promote co-curricular activities, religious pluralism and world Peace. He also posted more than 12000 (twelve thousand articles in his website (www.profkurakar.blogspot.com) that is “window of Knowledge”. In 2008 he founded a an Association for charitable work “Kerala Association for Palliative Care Initiative” . He served more than one decade as the programme officer for National Service Scheme in St. Gregorios College and  received awards from Kerala University for Best Programme Officer in continues five years. Prof. Kurakar also served more than five years as the programme co-ordinator for Asult and Population Education in  University of Kerala. He worked many years in Kerala Sasthra Sahithya Prishathu as the Dist secreary. Co-editor of Science Magazines like “Grama Sasthram, Sasthragathi etc. Prof. Kurakar is now working as the chairman of the South India- Sri-Lanka Region of the United Religions Initiative.

Suresh Kumar

Saturday, January 24, 2015

കുരാക്കാരൻ കുടുംബയോഗം വാർഷികസമ്മേളനം

കുരാക്കാരൻ  കുടുംബയോഗം  വാർഷികസമ്മേളനം

കുരാക്കാരൻ  കുടുംബയോഗം  45-am  വാർഷികസമ്മേളനം  2015 ജനുവരി  24 നു ഐപ്പള്ളൂർ കുരാക്കാർ  സിറ്റി സെന്റെറിൽ  വച്ച്  നടത്തി . 10.30 നു  സമ്മേളനം  ആരംഭിച്ചു . ഐപ്പള്ളൂർ  പള്ളി വികാരി  ഫാദർ  ജോസഫ്മാത്യു  പ്രാർത്ഥനയ്ക്ക് നേതൃത്വം  നൽകി. നിതിൻ  ജോണ്സൻ  പ്രാർത്ഥന ഗാനം  ആലപിച്ചു . ഡോക്ടര  മോഹനൻ പോറ്റി സമ്മേളനം  ഉദ്ഘാടനം  ചെയ്തു . ഡോക്ടർ സഞ്ജു  രാജു  മുഖ്യ  പ്രഭാഷണം  നടത്തി .. അടുത്ത  പരിപാടി  സ്വയം  പരിചയപെടുത്തൽ  ആയിരിരുന്നു . 11.30 നു  യുവജന സമ്മേളനം  ആയിരുന്നു . കുരാക്കാരൻ പി.സി  രാജൻ ബാബു  സമ്മേളനത്തിൽ  അദ്ധ്യക്ഷത  വഹിച്ചു . മാത്യു  പി.ബാബു  സമ്മേളനം  ഉദ് ഘാടനം  ചെയ്തു . പി. അലക്സ്‌ , ചിന്നമ്മ ജോണ്‍ , .സി  തോമസ്‌  അറപുരയിൽ എന്നിവർ സംസാരിച്ചു . ഉച്ച ഭക്ഷണത്തിനു  ശേഷം  കൂടിയ  സാംസ്ക്കാരിക  സമ്മേളനം  റെജിമോൻ വര്ഗീസ്  ഉദ്ഘാടനം  ചെയ്തു . അഡ്വക്കേറ്റ്  അലക്സ്മാത്യു  അദ്ധ്യക്ഷത  വഹിച്ചു . അലക്സ്‌  കുരാക്കാരൻ  മുഖ്യ പ്രഭാഷണം  നടത്തി .കുരാക്കാരൻ  കുടുംബത്തിന്റെ ചരിത്രം  അദ്ദേഹം  വിശദീകരിച്ചു . കുരാക്കാർ എന്നത് ബഹുവചനവും കുരാക്കാരൻ എന്നത് ഏക വചനവുമാണ് . കുരാക്കാർ  എന്ന് ഉപയൊഗിക്കുന്നതിൽ  യാതൊരു അപാകതയും ഇല്ലെന്നു അദ്ദേഹം പറഞ്ഞു .കുടുംബയോഗത്തിന്റെ  വാർഷിക  റിപ്പോർട്ട്‌  പി .എം .ജി  കുരാക്കാർ  അവതരിപ്പിച്ചു . കുരാക്കാരൻ  വിമൻസ് അസോസിയേഷൻ  റിപ്പോർട്ട്‌  സുജ റോയ്  അവതരിപ്പിച്ചു , ആണ്ടു പൊയ്ക  യുണി റ്റിന്റെ  റിപ്പോർട്ട്‌  ലിസി  കുരാക്കാർ , ഐപ്പള്ളൂർ  യുണി റ്റിന്റെ റിപ്പോർട്ട്‌  ഗ്രേസി കുട്ടി ജോണ്‍  എന്നിവർ  അവതരിപ്പിച്ചു . കുരാക്കാരൻ  സാംസ്ക്കാരിക  വേദി  യുടെ  കലാ മേളയിൽ  4 ടീമുകൾ  പങ്കെടുത്തു
\അവാർഡു വിതരണ  സമ്മേളനം  ആക്ര്ഷകമായിരുന്നു. മെറിറ്റ്‌  അവാര്ഡ് , വിദ്യാഭ്യാസ  അവാർഡ്‌ , കലാ മത്സര  അവാർഡ്‌ , വിമൻസ്  അസോസിയേഷൻ  അവാർഡ്‌  എന്നിങ്ങനെ   65 അവാർഡ്കൾ വിതരണം  ചെയ്തു . സാം കുരാക്കാർ , സന്തോഷ്‌  ജേക്കബ്‌ , റെജി .പി .ഉമ്മൻ , ജോണ്സൻ ചെറുകര  എന്നിവർ  അവാർഡുകൾ  വിതരണം  ചെയ്തു . സെക്രട്ടറി  അവതരിപ്പിച്ച  പുതിയ  ഭാര വാഹികളുടെ  പാനൽ  യോഗം അംഗികരിചു. സാം കുരാക്കാർ  നന്ദി  രേഖ പെടുത്തി . 4 മണിക്ക്  സമ്മേളനം  അവസാനിച്ചു .


സെക്രട്ടറി





















Wednesday, January 21, 2015

TRIBUTE PAID TO KURAKARAN P. THOMAS KUTTY OYUR

ഓയൂർ  ശ്രീ മാതാ മന്ദിരത്തിൽ  കുരാക്കാരൻ  പി. തോമസ് കുട്ടി  അന്തരിച്ചു.

ഓയൂർ  ശ്രീ മാതാ മന്ദിരത്തിൽ  കുരാക്കാരൻ  പി. തോമസ് കുട്ടി  അന്തരിച്ചു .ഓയൂർ  ശ്രീ മാതാ മന്ദിരത്തിൽ കുരാക്കാരൻ പാപ്പച്ചൻ വൈദ്യന്റെ  പുത്രൻ കുരാക്കാരൻ പി. തോമസ് കുട്ടി 62 വയസ്സ് ) 2015 ജനുവരി 19 നു  അന്തരിച്ചു .കുരാക്കാരൻ  കുടുംബയോഗത്തിന്റെ   സജീവ പ്രവർത്തകനായിരുന്ന  തോമസ്കുട്ടി സാമൂഹ്യ സാംസ്ക്കാരി  രംഗങ്ങളിൽ  നിറഞ്ഞു നിന്ന  വ്യക്തിയായിരുന്നു .ശവസംസ്ക്കാരം  ജനുവരി  21 നു 1.30  നു ചെങ്കുളം  ഓർത്തഡോൿസ്‌  പള്ളിയിൽ നടത്തി . ഭാര്യ  ലീലാമ്മ . മാതാവ്  അച്ചാമ്മ  പാപ്പച്ചൻ .മകൻ  സിബി  തോമസ് , മരുമകൾ  റീന സിബി ,കൊച്ചു മകൾ  എയ്ഞ്ച്ൽ .ജീവിതത്തിന്റെ  വിവിധ  തുറകളില്പെട്ട നൂറുകണക്കിനു  ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ പരേതന്റെ ഭവനത്തിലും  പള്ളിയിലും  എത്തിയിരുന്നു .കുരാക്കാരൻ  കുടുംബയോഗത്തിനു  വേണ്ടി  കുടുംബ യോഗം  പ്രസിഡന്റ്‌  പ്രൊഫ്‌.ജോണ് കുരാക്കാർ  പുഷ്പചക്രം  അർപ്പിച്ചു. പി.എം  ജി കുരാക്കാരൻ ,ജോബി വര്ഗീസ്, ഡൊ. ഷാജി ജോസഫ്‌  അച്ചൻകുഞ്ഞു  ഏന്നിവർ  പങ്കെടുത്തു . ജനുവരി  24 നു  കൂടുന്ന  കുടുംബയോഗം  തോമസ്കുട്ടിയുടെ  നിര്യാണത്തിൽ  അനുശോചനം  രേഖപെടുത്തും യോഗത്തിൽ  പ്രൊഫ്‌. ജോണ്കുരാക്കാർ അദ്ധ്യക്ഷത  വഹിക്കും 

 സെക്രട്ടറി 



Friday, January 16, 2015

കുരാക്കാരൻ കുടുംബയോഗം 45-മത് വാർഷികസമ്മേളനം

കുരാക്കാരൻ കുടുംബയോഗം  45-മത്  വാർഷികസമ്മേളനം

കൊട്ടാരക്കര  കുരാക്കാരൻ വലിയവീട്ടിൽ കുടുബയോഗത്ത്തിന്റെ  45-മത്  വാർഷിക  സമ്മേളനം  ജനുവരി  24 ശനിയാഴ്ച  രാവിലെ  9 മണി മുതൽ  കരിക്കം ഐപ്പള്ളൂർ കുരാക്കാർ  സിറ്റി സെന്റെർ-ഇൽ  വച്ച്  വിവിധ  പരിപാടി കളോടുകൂടി നടത്തുന്നതാണ് . കുടുംബയോഗം  പ്രസിഡന്റ്‌  പ്രൊഫ്‌. ജോണ്‍ കുരാക്കാർ  അദ്ധ്യക്ഷത  വഹിക്കുന്ന  സമ്മേളനം  ഡോക്ടർ മോഹനൻ പോറ്റി ഉത്ഘാടനം  ചെയ്യും . യുവജന സമ്മേളനം  മാത്യു .പി .ബാബു  ഉദ്ഘാടനം  ചെയ്യും . വനിതാ സമ്മേളനം  ചിന്നമ്മ ജോണ്‍  ഉദ്ഘാടനം  നിർവഹിക്കും. കലാമേളയുടെ ഉദ്ഘാടനം ഡോക്ടർ  പി.ടി  രാജൻ ബാബു  നടത്തും. പി.ടി  മോഹൻ ബാബു  അവാർഡുകൾ  വിതരണം  ചെയ്യും . വിവിധ  യോഗങ്ങളിൽ  ഫാദർ  ഒ. തോമസ്‌ , ഫാദർ . അലക്സ്‌ .പി. സക്കറിയ , ഡോക്ടർ  മുഹമ്മദ്‌  അഷ്‌റഫ്‌ , അഡ്വക്കേറ്റ്  അലക്സ്‌ മാത്യു ,,ബ്രിജേഷ്  എബ്രഹാം , റെജിമോൻ വർഗീസ്‌, ഡോക്ടർ എൻ.എൻ  മുരളി , ഡോക്ടർ  സഞ്ജു , നീലശ്വരം  സദാശിവൻ പ്രൊഫ്‌. ഡോക്ടർ  ജേക്കബ്‌  തോമസ്‌  എന്നിവർ  സംസാരിക്കും. യോഗത്തിൽ  വച്ച്  75 വയസ്സ്  തികഞ്ഞ   കുടുംബാംഗങ്ങളെ  ആദരിക്കും .


പ്രൊഫ്‌. ജോണ്‍ കുരാക്കാർ  .

Monday, January 12, 2015

Saturday, January 10, 2015

KURAKARAN CULTURAL FORUM ARTS FESTIVAL AT KURAKAR CITY CENTER

Kurakaran Cultural Forum conducted its  this years(2014) Arts festival and competitions on 10th January,2015 at Ayppalloor Kurakar City Center.  The festival was started at 10.30 A.M with prayer by Mrs.Chinnamma John,the president of the kurakaran women’s association. Prof. John Kurakar, President of the Kurakaran Valiyaveettil Kudumbayogam inaugurated the festival.
RESULT OF THE COMPETITIONS
Quiz
High School level    :Athul George Kurakar-I
H.S.S                        :Aleena C. George-I
Degree level             : Tom C. J   --I
Association             1-C.T Jose--I
                                 2-Nithya Biju - II
                                 3-Sali Raju               II
                                  4-Valsamma Thomas II
                                  5- Jolly Roy                 II
C.O Malakhy Memorial Divya Bodana  Elocution competition :-- TOM C.J
LPS ELOCUTION- Binija Biju   I
HS ELOCUTION-1- Athul George Kurakar-I
                          2- Ajin K .Kurakar
HSS ELOCUTION-   Aleena C. George
----music competition
LPS:- 1- Riji Roy--------------I
           2-Binija Biju--------I
HS MUSIC;- Ajin. K. Kurakar---I
HSS MUSIC:1- Aleena C. Goerge—I
                    2-Rency. K
ASSOCIATION MUSIC;
  1-Jolly Roy—I
  2-Saly Raju -I
  3-Valsamma Thomas-II
  4-Nithya Biju    -II
 5- Jose C.T-II
Painting Competition
LPS- 1-Rincy—I
 2-Binija Biju- II
  3-Riji Roy---II
H.S PAINTING
 Rubi Reji---I
 Rency.K----II
Ajin. K----II