Friday, September 23, 2016

ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ് അന്തരിച്ചു.

ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ്  അന്തരിച്ചു.
അനുസ്മരണയോഗം സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ  ഭവനത്തിൽ.
ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ്  അന്തരിച്ചു.അനുസ്മരണയോഗം സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ  ഭവനത്തിൽ  വച്ച്  നടത്തും .ദീർഘകാലം BEL  ലെ ഉദ്യോഗസ്ഥയായിരുന്ന ശോശാമ്മ ജോർജ്  73 മത്തെ  വയസ്സിൽ 2016 സെപ്റ്റംബർ 15 നാണു അന്തരിച്ചത് .കരിക്കം ആലുവിള വീട്ടിൽ  കുരാക്കാരൻ  ..എം ജോർജിൻറെ സഹധർമ്മിണിയാണ് ശോശാമ്മ ജോർജ്‌. .ജിയോ ജോർജ് (USA )ജിജോൺ ജോർജ് (Australia )ജിജിജോർജ് (കുവൈറ്റ് ) എന്നിവർ മക്കളാണ് .
ശവസംസ്ക്കാരം  സെപ്റ്റംബർ  18  ന്  വൈകിട്ട് 4 മണിക്ക് ബാംഗ്ലൂർ ജലഹള്ളിഎബനേസർ മാർത്തോമ്മാ പള്ളിയിൽ നടത്തി .2 .30  ന്  വീട്ടിൽ  നടന്ന ശവസംസ്ക്കാര പ്രാർത്ഥനകളിലും കർമ്മങ്ങളിലും  ജീവിതത്തിന്റെ  വിവിധ തുറകളിൽ  പ്രവര്ത്തിക്കുന്ന  നൂറുകണക്കിനു  ആളുകൾ എത്തിയിരുന്നു. കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗ ഭാരവാഹികളായ പുത്തൻവീട്ടിൽ മാത്യുതോമസ് (റ്റോമി ) ആലുവിളപുത്തൻവീട്ടിൽ  തോമസ് ജോർജ്  തുടങ്ങിയവർ ബാംഗ്ലൂർ  ഭവനത്തിൽ  എത്തി അന്ത്യോപചാരമർപ്പിച്ചു .
സെപ്റ്റംബർ 25 ന്  വൈകിട്ട്  3 മണിക്ക്  കൊട്ടാരക്കര കിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ  ഭവനത്തിൽവച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ  പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിക്കും . എല്ലാ ശാഖായോഗങ്ങളിൽ നിന്നുംപ്രതിനിധികൾ പങ്കെടുക്കും


സെക്രട്ടറി

Sunday, September 18, 2016

KURAKARAN KUDUMBAYOGAM EMBLEM






TEARFUL TRIBUTE PAID TO BANGALORE ALUVILA VEETTIL SMT. SOSAMMA GEORGE

TEARFUL TRIBUTE PAID TO BANGALORE ALUVILA VEETTIL SMT. SOSAMMA GEORGE

 Bangalore Jalahally Aluvilaveettil Smt. Sosamma George wife of Kurakaran A.M Gerge,Karickom Aluvulaveedu  died  yesterday.Funeral service is today,18th
 September,2016 at Bangalore Jalahally Marthoma Church .she is survived by her husband Kurakaran A.M George and sons Geo Geroge (USA),Jijohn George ( Australia) and Jiji George(Kuwait) Hundreds of people from the different walks of life paid them last respects. The last journey from home will began at 3.30 P.M. Kurakaran Valiyaveettil Kudumbayogam will arrenge a condolence meeting on 25th September at Kizhakkadathu veedu, Kottarakara.

Prof. John Kurakar
9447559495